Emirates - Page 35

പാസ്സ് പോർട്ട് ജീവനക്കാരുടെ അഞ്ചാഴ്‌ച്ചത്തെ സമരം തുടങ്ങി; മെയ്‌ ആദ്യവാരം വരെ സമരം തുടരും; പാസ്സ്പോർട്ട് പുതുക്കാനുള്ള മലയാളികൾ അടക്കമുള്ളവരുടെ യാത്ര മുടങ്ങും; ബ്രിട്ടീഷ് പാസ്സ്പോർട്ട് ഉള്ളവർ വെള്ളം കുടിക്കുന്നത് ഇങ്ങനെ
ലണ്ടൻ നഗരത്തിലൂടെ ജോലി കഴിഞ്ഞു നടന്നു പോയ മലയാളിയെ ആക്രമിച്ചു കൊന്ന 16 കാരന്റെ പേരു വിവരം പോലും അറിയാൻ വീട്ടുകാർക്ക് അവകാശമില്ല; ജെറാൾഡിന്റെ സംസ്‌കാരം കഴിയും മുൻപ് കൊലയാളി ജാമ്യം എടുത്ത് വിലസുന്നു; യുകെയിൽ നീതി തേടി മലയാളി കുടുംബം രംഗത്ത്
ചാരിറ്റി ബോക്സിങ് റിങ്ങിൽ മരണക്കെണി ഒരുങ്ങുന്നത് യുകെയിൽ തുടർക്കഥ; കായികവേദിയിൽ മരണം യുകെ മലയാളികൾക്കിടയിൽ ആദ്യവും; ബോക്സിങ് റിങ്ങിലെ അപകട മരണങ്ങളിൽ അന്വേഷണം ഉണ്ടാകുമെങ്കിലും ദുരന്തം ആവർത്തിക്കുന്നതിൽ ആശങ്ക
നോർവിച്ചിൽ യുവതിയായ നഴ്‌സിന് ആകസ്മിക മരണം; കാൻസർ തട്ടിയെടുത്തത് രണ്ടു വയസുള്ള എഡിന്റെ അമ്മയെ; രോഗ നിർണയ ശേഷം അനു ജീവിച്ചത് മാസങ്ങൾ മാത്രം; യുകെ ജീവിതത്തിനും ഉണ്ടായതു മാസങ്ങളുടെ ആയുസ്; ബ്രിട്ടണിൽ മണിക്കൂറുകൾക്കിടയിൽ രണ്ടു മലയാളി മരണങ്ങൾ
വംശീയ വിദ്വേഷത്തോടെയുള്ള അപമാനിക്കൽ സഹിക്കാൻ കഴിഞ്ഞില്ല; ആത്മഹത്യ ചെയ്തു സ്റ്റുഡന്റ് പൊലീസ് ഓഫീസർ; അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ; ബ്രിട്ടനിൽ വിവാദമായി അനുഗ്രഹ് അബ്രഹാമിന്റെ മരണം
കാഞ്ഞിരപ്പള്ളിക്കാരിയായ ജുബി ഐഇഎൽടിഎസ് പാസാകാത്തതിനാൽ സ്റ്റോക്കിൽ 13 വർഷമായി ജോലി ചെയ്തത് സീനിയർ കെയററായി; എൻഎംസി ഇംഗ്ലീഷ് ഭാഷാ നിലപാട് തിരുത്തിയതോടെ അതേ ആശുപത്രിയിൽ ഇനി ബ്രിട്ടണിൽ ജുബിക്ക് നഴ്സായി ജോലി ചെയ്യാം
പരിശോധനക്കിടെ മോശമായി സ്പർശിച്ചു; ബ്രിട്ടണിലെ മലയാളി ഡോക്ടർക്കെതിരെ പരാതിയുമായി നാല് സ്ത്രീകൾ; കുറ്റം നിഷേധിച്ച് മോഹൻ ബാബു കോടതിയിൽ; സായിപ്പിന്റെ വംശീയ വിദ്വേഷത്തിന്റെ ഇരയാണോ ഈ മലയാളി ഡോക്ടർ
തോണി മറിഞ്ഞത് ഖൈറാൻ റിസേർട്ട് മേഖലയിലെ ഉല്ലാസയാത്രക്കിടെ; രക്ഷാപ്രവർത്തകരെത്തി ശ്രമിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല;  കുവൈത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു
ദോഹയിൽ കെട്ടിടം തകർന്ന് മലയാളി ഗായകൻ മരണപ്പെട്ടു; ഫൈസൽ കുപ്പായിയുടെ മൃതദേഹം കണ്ടെത്തിയത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും; ഓർമ്മയായത് ദോഹയിലെ സാംസ്‌കാരിക, കലാ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു വ്യക്തിത്വം
ഞെട്ടരുത് ഒരു ചക്കക്ക് ഒന്നര ലക്ഷം രൂപ!എഡിൻബറ പള്ളിയിൽ മലയാളികൾ ആവേശത്തോടെ ചക്ക ലേലത്തിന് വച്ചപ്പോൾ കിട്ടിയത് 1.4 ലക്ഷം രൂപ! ലണ്ടനിൽ ചക്ക പതിനാറായിരം രൂപയ്ക്ക് വിറ്റുപോകുന്നത് വാർത്തയാക്കി ബിബിസിയും; ലേല ചക്കക്ക് വിയോജനക്കുറിപ്പുമായി സോഷ്യൽ മീഡിയയും