Emirates - Page 36

വിസിറ്റിങ് വിസയിൽ യുകെയിൽ കഴിയവേ അഭയാർത്ഥി വിസ തേടി; ജീവിതം കയ്യെത്തിപിടിക്കാൻ നോക്കവേ കാൻസർ പിടികൂടി; മാനുഷിക പരിഗണനയിൽ സർക്കാർ അഞ്ചു വർഷത്തെ വിസ നൽകിയപ്പോഴേക്കും മരണമെത്തി; തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ജെർലിൻ മരണത്തിനു കീഴടങ്ങിയത് മക്കളെ ഒരു നോക്ക് കാണാനാകാതെ
ട്രാൻസിറ്റ് വിസയിൽ യു കെയിൽ എത്തിയാൽ പിന്നെ ഹെൽത്ത് കെയർ വിസയിലേക്ക് മാറാമോ? യു കെയിൽ ഏജന്റുമാർ എല്ലാം ശരിയാക്കുമോ? വി എഫ് എസിൽ അപ്പോയിന്റ്മെന്റ് വരെ എടുത്തെന്ന് വിശ്വസിപ്പിച്ച് കാശു പിടുങ്ങിയ ഏജന്റുമാർ യു കെയിൽ തന്നെ; പണം നഷ്ടപ്പെട്ട് മൂന്ന് മലയാളികൾ
ബ്രിട്ടനിൽ എത്തിയത് നഴ്‌സുമാരായ ഭാര്യമാരുടെ വിലാസത്തിൽ; മറ്റുപണി കിട്ടാതെ വന്നപ്പോൾ പൂളിലെ ബജറ്റ് റീറ്റെയ്ൽ സ്‌റ്റോറിൽ രാത്രി ഷിഫ്റ്റിൽ ജോലി; മൈക്രോ വേവ് ഓവനും, അയേൺ ബോക്സും, കളിപ്പാട്ടവും, അടക്കം മോഷ്ടിച്ച് ട്രോളിയിൽ കടത്തി; അഞ്ചു ന്യൂജെൻ ഫ്രീക്കന്മാർ പ്രവാസി മലയാളികളെ നാണം കെടുത്തിയ കഥ
യുകെയിലെ ഇടതുപക്ഷക്കാർ കൂട്ടിയിടിക്കാൻ തയ്യാറായി രംഗത്ത്; ഭരണത്തിന്റെ രസം നുകരാൻ അണികളിൽ ആവേശം കൂടിയപ്പോൾ പതിവ് കണ്ണുരുട്ടൽ മാറ്റി ഇരു കൂട്ടരെയും ചേർത്ത് പിടിക്കുന്ന അടവ് നയവുമായി സിപിഎം നേതൃത്വം; കൈരളിക്കാർക്ക് കയ്യടിക്കാൻ എഎ റഹീം എംപി വരുമ്പോൾ സമീക്ഷക്ക് കരുതലാകാൻ സംസ്ഥാന സെക്രട്ടറി ഗോവിന്ദനും യുകെയിലേക്ക്
പ്രത്യേക സ്‌കിൽ ഒന്നുമില്ലാത്ത ഒരു ഇന്ത്യാക്കാരൻ അമേരിക്കയിൽ ജോലിക്ക് പോയാൽ ശമ്പളം കൂടുന്നത് 500 ശതമാനം; യു എ ഇയിൽ ആണെങ്കിൽ 300 ശതമാനവും; ഡോക്ടർമാർക്കും എഞ്ചിനീയർമാർക്കും വൻ വർദ്ധനവ്; ഈ റിപ്പോർട്ടിൽ പറയുന്നത്
ബ്രിട്ടനിലെ നഴ്‌സിങ് സമരത്തിന് കോടതിയുടെ ചെക്ക്! മെയ്‌ രണ്ടിലെ സമരം നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് കോടതി; നഴ്സിങ് സമരം രണ്ട് ദിവസമായി കുറച്ച് ആർ സി എൻ; ശമ്പള വർദ്ധനവ് തള്ളിക്കളഞ്ഞത് നഴ്സുമാർക്ക് പണിയാകും; ജി പി മരും സമരത്തിന് ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നു
ബ്രിട്ടനിൽ രാഷ്ട്രീയം പയറ്റി മലയാളികൾ! മാഞ്ചസ്റ്ററിലെ ട്രാഫോഡിൽ കൗൺസിൽ പിടിച്ചടക്കാൻ മലയാളി സ്ഥാനാർത്ഥികൾ; പത്തിടത്തു കൺസേർവേറ്റിവ് പട്ടികയിൽ ഇടം പിടിച്ചത് മലയാളികൾ; യുകെ രാഷ്ട്രീയത്തിൽ മേൽക്കൈ നേടാൻ മലയാളികളുടെ കുടിയേറ്റ നിരക്ക് സഹായിച്ചേക്കുമെന്ന് കൺസർവേറ്റീവുകൾ കരുതുമ്പോൾ മറ്റു പാർട്ടികളിലും മാറ്റത്തിന്റെ കാറ്റുണ്ടാകും
കൊറിയൻ സ്ത്രീകളെ പറഞ്ഞ് പറ്റിച്ച് വലയിലാക്കി; മയക്കുമരുന്ന് നൽകി ബോധം നഷ്ടപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു; ദൃശ്യങ്ങൾ രഹസ്യ കാമറയിലും ഫോൺ കാമറയിലും പകർത്തി; ഇന്ത്യൻ വംശജൻ ഓസ്‌ട്രേലിയയിൽ പീഡന കേസിൽ കുറ്റക്കാരൻ
ഇന്ത്യയിൽ ഇത്രമാത്രം പട്ടിണിയും ആഭ്യന്തര കലാപവും ഉണ്ടോ? മൂന്ന് മാസത്തിനിടയിൽ യു കെയിൽ കള്ളബോട്ട് കയറി എത്തിയത് 675 ഇന്ത്യാക്കാർ; വർക്ക് വിസ നിയമം മറികടക്കുവാനുള്ള ശ്രമം ഇന്ത്യാക്കാർക്ക് വൻ തിരിച്ചടിയായേക്കും
ഇന്നലെ രാത്രി എയർ ഇന്ത്യ കൊച്ചി വിമാനം ഗാത്വികിൽ കുടുങ്ങി; സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാതായതോടെ യാത്രക്കാർ നേരിട്ടത് മിഡ്നൈറ്റ് ഡ്രാമ; യാത്രക്കാരിൽ ഒരാൾക്ക് കടുത്ത ദേഹാസ്വാസ്ഥ്യം; തകരാർ പരിഹരിച്ച് ഇന്ന് ഉച്ചയോടെ വിമാനം പറന്നേക്കും; ഗാത്വികിൽ ഒരു മാസം തികയും മുൻപേ പണിമുടക്കിയത് ദുഃസൂചനയോ?
പ്രണയിക്കാത്തവർക്കും വിവാഹം വേണ്ടേ? യു കെയിൽ ഇന്ത്യൻ മോഡൽ വിവാഹങ്ങളെ കുറിച്ച് ടിവി പ്രോഗ്രാമുമായി മലയാളി; ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ