Emirates - Page 31

തോണി മറിഞ്ഞത് ഖൈറാൻ റിസേർട്ട് മേഖലയിലെ ഉല്ലാസയാത്രക്കിടെ; രക്ഷാപ്രവർത്തകരെത്തി ശ്രമിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല;  കുവൈത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു
ദോഹയിൽ കെട്ടിടം തകർന്ന് മലയാളി ഗായകൻ മരണപ്പെട്ടു; ഫൈസൽ കുപ്പായിയുടെ മൃതദേഹം കണ്ടെത്തിയത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും; ഓർമ്മയായത് ദോഹയിലെ സാംസ്‌കാരിക, കലാ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു വ്യക്തിത്വം
ഞെട്ടരുത് ഒരു ചക്കക്ക് ഒന്നര ലക്ഷം രൂപ!എഡിൻബറ പള്ളിയിൽ മലയാളികൾ ആവേശത്തോടെ ചക്ക ലേലത്തിന് വച്ചപ്പോൾ കിട്ടിയത് 1.4 ലക്ഷം രൂപ! ലണ്ടനിൽ ചക്ക പതിനാറായിരം രൂപയ്ക്ക് വിറ്റുപോകുന്നത് വാർത്തയാക്കി ബിബിസിയും; ലേല ചക്കക്ക് വിയോജനക്കുറിപ്പുമായി സോഷ്യൽ മീഡിയയും
യുകെയിൽ മലയാളി വൈദികൻ താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണവിവരം പുറത്തറിയുന്നത് ഒരു ചടങ്ങിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ; മരണപ്പെട്ടത് വയനാട് സ്വദേശി
ബ്രിട്ടനിൽ എമിഗ്രേഷൻ റെയ്ഡിൽ മൂന്ന് മലയാളികൾ പിടിയിൽ; ആഴ്ചയിൽ രണ്ടു മണിക്കൂർ അധിക ജോലി ചെയ്തത് കുറ്റമായി; ഡിറ്റെൻഷൻ സെന്ററിലേക്ക് മാറ്റി; ഒരു ദാക്ഷിണ്യവും കൂടാതെ നാട് കടത്താമെന്നു സർക്കാരും; കുടിയേറ്റ സംഖ്യ കുറയ്ക്കാൻ സർക്കാർ കച്ചകെട്ടി ഇറങ്ങുമ്പോൾ മലയാളി വിദ്യാർത്ഥികളും നഴ്‌സിങ് ഏജൻസികളും നിരീക്ഷണ കണ്ണിൽ
ഇംഗ്ലീഷ് ടെസ്റ്റിലെ ക്രമക്കേടുകൾ മൂലം ബ്രിട്ടിഷ് വിസ റദ്ദായ ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ; അന്യായമായി വിസ റദ്ദാക്കിയ നടപടി തിരുത്തണമെന്ന് വിദ്യാർത്ഥികൾ; വിദേശ വിദ്യാർത്ഥികളുടെ നിവേദനം പ്രധാനമന്ത്രി ഋഷി സുനകിന്
ഇനി തോന്നിയത് പോലെ ആർക്കും വിദേശത്തേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ഏജന്റുമാർക്ക് ആവില്ല; സ്റ്റുഡന്റ്സ് റിക്രൂട്ടിങ് ഏജൻസികൾക്ക് പൂട്ടിടാൻ പ്രത്യേക നിയമം കൊണ്ടുവരാൻ കേരള സർക്കാർ; പഠന റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു; വിദേശത്ത് എത്തിയ ശേഷം നാടുകടത്തൽ ഭീഷണി നേരിടുന്ന വിദ്യാർത്ഥികളും നിരവധി
ഉറക്കമില്ല, കുളിയും നനയുമില്ല, ഞങ്ങൾ കാശു കൊടുത്തു വന്നവരല്ലേ; ഒരു കെയർ ഹോം മാനേജർ നടത്തുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ആംബുലൻസ് ജീവനക്കാരുടെ പരാതിയിൽ കെയർ ഹോമിൽ റെയ്ഡ്; റിസ്‌ക് എടുക്കാൻ ഒരു മാനേജരും തയ്യാറാകില്ല; ജോലി ചെയ്യാൻ മടിയുള്ളവർ യുകെയിൽ വരുന്നതെന്തിനെന്ന ചോദ്യം ബാക്കിയാകുമ്പോൾ
ജയിലിൽ കഴിയുന്ന പ്രവാസി മലയാളികൾ അടക്കമുള്ളവർക്ക് ആശ്വാസം; യുഎഇയിൽ 1,025 തടവുകാർക്ക് മോചനം; പ്രഖ്യാപനം റംസാന് മുന്നോടിയായി; തടവുകാർക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കിൽ അവ ഏറ്റെടുക്കുമെന്നും യുഎഇ പ്രസിഡന്റ്
ലണ്ടനിൽ മലയാളി കൊല്ലപ്പെട്ടത് കുത്തേറ്റെന്നു സ്ഥിരീകരണമായി; പ്രധാന പ്രതി 16 കാരനെന്നു സൂചന; ജെറാൾഡ് നെറ്റോയുടെ കൊലപാതകത്തിന് പിന്നിൽ മൂന്നംഗ സംഘം; തർക്കത്തിൽ ഏർപ്പെട്ടവർ പെട്ടന്ന് അക്രമാസക്തമായി; യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും ഈ കൊല നൽകുന്നത് കരുതൽ വേണമെന്ന സൂചന