Emirates - Page 30

യുഎസിലെ ഒഹായോയിൽ മലയാളി വെടിയേറ്റു മരിച്ചു; സൂപ്പർമാർക്കറ്റ് നടത്തുന്ന വിജയകുമാറിനെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ: കടയിൽ എത്തിയ ആൾ വെടിയുതിർത്തത് യാതൊരു പ്രകോപനവും ഇല്ലാതെ
ക്നാനായ റാലിയിൽ നടന്നത് അട്ടിമറി വിജയം; അരിക്കൊമ്പന്മാരായ മാഞ്ചസ്റ്റർ യൂണിറ്റിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് ബിർമിങ്ഹാമും സ്റ്റോക് ഓൺ ട്രെന്റും ആദ്യ സ്ഥാനങ്ങളിൽ; മധ്യ നിരയിൽ നോർത്ത് വെസ്റ്റ് ലണ്ടനും ചെറു വിഭാഗത്തിൽ ഈസ്റ്റ് സസെക്‌സും ജേതാക്കളായപ്പോൾ യൂണിഫോം മുതൽ ഫ്ളോട്ടുകളുടെ ആശയം വരെ മാർക്കിൽ നിർണായകമായി
യുകെയിൽ മമ്മൂട്ടിയും മഞ്ജുവും വന്നിട്ടും ക്നാനായക്കാർ മൈൻഡ് ചെയ്തില്ല; കൺവെൻഷൻ വേദിയിലേക്കുള്ള റോഡുകൾ പോലും തടസപ്പെടുന്ന വിധത്തിൽ ജനപ്രവാഹം; ഇത്ര വലിയ പ്രവാസി കൂട്ടായ്മയിൽ പങ്കെടുക്കുന്നത് ആദ്യമെന്നു മുഖ്യാതിഥി കൺസർവേറ്റീവ് പാർട്ടി ഡെപ്യുട്ടി ചെയർമാൻ; കേരളത്തെ വാർവിക്കിലേക്ക് പറിച്ചെടുത്ത കാഴ്ചകൾ
അരവിന്ദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആദ്യം മുഖം തിരിച്ചവർ വിദേശ മന്ത്രാലയം ഇടപെട്ടപ്പോൾ രംഗത്തെത്തി; ബിജെപി ഓവർസീസ് ഘടകവും മന്ത്രി മുരളീധരനും സുരേഷ് ഗോപിയും ചേർന്നപ്പോൾ അതിവേഗ നീക്കങ്ങൾ; മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും; പ്രതി സൽമാൻ മനോരോഗിയായി നാടകം കളിക്കുന്നുവെന്ന് ആക്ഷേപം
കൂട്ടക്കൊലയിൽ വില്ലൻ ജെ ഡി എന്ന ജാക് ഡാനിയൽ; സാജുവിന്റെ പ്ലാൻ എ പൂർത്തിയാകാതെ പോയത് ഒരു കുപ്പി മദ്യം മൂലം; ഏഴു വർഷം മുൻപത്തെ ആദ്യ കൂട്ടക്കൊലയിലെ സമാന സാഹചര്യങ്ങൾ തന്നെ കെറ്ററിംഗിലും; രണ്ടു കുടുംബങ്ങൾ ശിഥിലമായ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ബ്രിട്ടനെ സ്വപ്നം കാണുന്ന കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ കണ്ണ് തുറപ്പിക്കുമോ?
ശിക്ഷയിൽ ഇളവ് നേടാൻ ദൃശ്യത്തിലെ ജോർജ്ജുകുട്ടിയെ തോൽപ്പിക്കുന്ന ബുദ്ധിയുമായി സാജു; പക്ഷെ ദൈവത്തിന്റെ കരങ്ങൾ പോലെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള വോയ്‌സ് റെക്കോർഡിങ്; സാക്ഷികൾ ഇല്ലാത്ത കൊലപാതകത്തിൽ പ്രധാന സാക്ഷിയായതും മൊബൈൽ ഫോൺ; അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതിയുടെ പ്രശംസ
കുറ്റം ഏറ്റെടുത്തതിനാൽ അഞ്ചു വർഷം കുറഞ്ഞു കിട്ടി; കോടതി ചിലവും സാജു നൽകണം; അഞ്ജുവിന്റെ കുടുംബത്തെ ബന്ധപ്പെടുവാൻ വിലക്ക്; അഞ്ജുവിന്റെ കുടുംബത്തിന്റെ നിയന്ത്രണവും സാജുവിന്റെ കൈകളിൽ; എന്നെ കൊല്ല് എന്നാക്രോശിച്ച സാജുവിനെ പൊലീസ് കീഴ്പ്പെടുത്തിയത് ടീസർ ഗൺ ഉപയോഗിച്ച്
കൊന്നിട്ടും കലി; റിമാൻഡിൽ കഴിയവേ സാജു ശ്രമിച്ചത് ഭാര്യയെ മോശക്കാരിയായി ചിത്രീകരിക്കാൻ; വിധിയറിഞ്ഞു പൊട്ടിക്കരഞ്ഞു സാജുവിന്റെ അമ്മയും സഹോദരിയും; അഞ്ജു വിന്റെ കുടുംബത്തിന് മകളെ മോശക്കാരിയാക്കാൻ ശ്രമിച്ചതിലും സങ്കടം; കൂട്ടക്കൊലപാതകത്തിന്റെ ബാക്കിപത്രം ഇങ്ങനെ
ഭാര്യയേയും രണ്ടു മക്കളേയും കൊന്ന കുറ്റത്തിന് സാജുവിന് 40 വർഷത്തെ പരമാവധി ശിക്ഷ നൽകി ബ്രിട്ടീഷ് കോടതി; വിധി പ്രസ്താവത്തിനു മുൻപ് അസ്വസ്ഥനായി സാജു; വിധി കേൾക്കാൻ എത്തിയത് വിരലിൽ എണ്ണാവുന്ന മലയാളികൾ മാത്രം; അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസിൽ മലയാളി യുകെയിൽ ശിക്ഷിക്കപ്പെടുന്നത് ആദ്യം
ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്ക് അവധി ആഘോഷിക്കാൻ പോയ രണ്ട് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു; അപകടമുണ്ടായത് റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം നഷ്ടമായി വാഹനം മറിഞ്ഞ്
റഷ്യയിൽ തടാകത്തിൽ വീണു മരിച്ച വിദ്യാർത്ഥികളിൽ കൊല്ലം സ്വദേശിയും; പൊലിഞ്ഞത് അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ്: അപകടം സെൽഫി എടുക്കാൻ ശ്രമിക്കവേ കാൽ വഴുതി വീണ പ്രത്യുഷയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ