Emirates - Page 29

ജോലി വാഗ്ദാനം സ്വീകരിച്ച് യു കെയിൽ എത്തിയപ്പോൾ ജോലി ഇല്ല; വാഗ്ദാനം ചെയ്യപ്പെട്ട ജോലി ലഭിക്കാതെയും വരുമാനമില്ലാതെയും പലരും ആറു മാസത്തോളമായി യു കെയിൽ തുടരുന്നു; യു കെയിലെ മലയാളി നഴ്സുമാരുടെ ദുരിതം ബ്രിട്ടീഷ് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ ശ്രമം
ചാൾസ് രാജാവിന്റെ ജന്മദിനത്തിൽ ആദരിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ഇന്ത്യാക്കാരും; ആരോഗ്യ പ്രവർത്തരും, ബിസിനസ്സ് പ്രമുഖരും, സാമൂഹ്യ പ്രവർത്തകരും ഒക്കെ പട്ടികയിൽ ഇടംപിടിച്ചു; യു കെ സർക്കാർ പട്ടിക പുറത്തുവിട്ടു
ഗതികേട് കൊണ്ട് വീട് ഷെയർ ചെയ്യുന്നവർ ചെന്നെത്തുന്നത് കയ്യാങ്കളിയിലും കത്തിക്കുത്തിലും; പെക്കമിൽ സംഭവിച്ചത് പലയിടത്തും ഒഴിവായി പോയ ദുരന്തം; യു ടുബ് പിടിക്കാൻ വിഡിയോ ചെയ്തത് എത്തിയത് കയ്യാങ്കളിയിൽ; പെക്കമിലേതു ആദ്യ സംഭവമല്ല; കവൻട്രിയിൽ നാലു വർഷം മുൻപ് മരണം വഴി മാറി പോയത് തലനാരിഴക്ക്
ആ വീട്ടിൽ താമസിച്ചിരുന്നത് അഞ്ച് മലയാളികൾ; അർദ്ധ രാത്രിയിലെ ആക്രമണ ബഹളം കേട്ട് രണ്ടു പേർ രക്ഷപ്പെട്ടത് അടുത്തുള്ള കടയ്ക്കുള്ളിൽ കയറി; നടന്നത് ക്രൂര കൊലപാതകം; സാക്ഷിമൊഴികൾ നിർണ്ണായകമായപ്പോൾ അതിവേഗ അറസ്റ്റും; ലണ്ടനിൽ മലയാളി യുവാവിന്റേത് വാക്കു തർക്കത്തിൽ തുടങ്ങിയ കൊല; അറസ്റ്റിലായത് വിദ്യാർത്ഥി വിസയിലെത്തിയ മലയാളി
ലണ്ടനിൽ മലയാളിയുടെ കുത്തേറ്റു മരിച്ചതുകൊച്ചിക്കാരൻ അരവിന്ദ് ശശികുമാർ; 37കാരന്റെ മരണത്തിൽ ഞെട്ടി യുകെ മലയാളികൾ; സംഭവം ഇന്ന് പുലർച്ചെ; വീടിനുള്ളിൽ തുടങ്ങിയ തർക്കം കത്തിക്കുത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ട്; അരവിന്ദിനെ കുത്തിയത് ഒപ്പം താമസിച്ചിരുന്ന ആളെന്നും സൂചന
ലണ്ടനിൽ ഒരു മലയാളി മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു; സംഭവം സതാംപ്ടൺ വേയിൽ ഇന്ന് പുലർച്ചെ; വീടിനുള്ളിൽ തുടങ്ങിയ തർക്കം കത്തിക്കുത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ട്; ഞെട്ടലോടെ യുകെ മലയാളികൾ
മോഷണ ശ്രമത്തിനിടെ ഇന്ത്യൻ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: പാക്കിസ്ഥാൻ പൗരനായ പ്രതിയുടെ വധശിക്ഷ ശരിവെച്ച് ദുബായ് പരമോന്നത കോടതി; ദുബായ ഭരണാധികാരിയുടെ അനുമതി ലഭിച്ചാൽ ശിക്ഷ നടപ്പാക്കും
എറണാകുളം ജില്ലക്കാരനായ വിദ്യാർത്ഥി നാട്ടിലെത്തി വിവാഹിതനായ ശേഷം വധുവിനെ യുകെയിൽ എത്തിക്കാൻ ബാങ്കിൽ ഡെപ്പോസിറ്റ് കാണിച്ചത് ഏജൻസികൾ കൈമറിച്ച പണം; ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഏജൻസിക്കാർ പണം പിൻവലിച്ചു; ഹോം ഓഫിസ് ആക്സിസ് ബാങ്കിൽ വിളിച്ചപ്പോൾ അക്കൗണ്ടിൽ പണമില്ല; വിസ നിരസിച്ചതിനൊപ്പം പത്തു വർഷത്തേക്ക് യുകെയിലേക്ക് നോക്കേണ്ടന്ന നിരോധനവും
തേജസ്വിനി യാത്രയായത് വിവാഹ സ്വപ്‌നങ്ങൾ ബാക്കിയാക്കി; ലണ്ടനിൽ 27കാരി കൊല്ലപ്പെട്ട്ത് ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ: ഹൈദരാബാദുകാരിയെ കുത്തിക്കൊന്നത് മുൻപ് ഒപ്പം താമസിച്ചിരുന്ന ബ്രസീലിയൻ പൗരൻ
ആറുമാസത്തെ തരികിട ഇംഗ്ലീഷ് കോഴ്‌സിന് 10 ലക്ഷം വീതം വാങ്ങി തൃശൂരിലെ ഏജൻസി യുകെയിലേക്ക് ചവിട്ടിക്കയറ്റിയത് അനേകം ചെറുപ്പക്കാരെ; പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ചെറുപ്പക്കാർ നെഞ്ചിൽ തീയുമായി നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിൽ; കേരളത്തിൽ കേസ് നൽകിയിട്ടും കൈമലർത്തി പൊലീസ്; യുകെ മാനിയ കാട്ടുതീ പോലെ പടരുമ്പോഴും വ്യാജ ഏജൻസികളെ പൂട്ടുന്നില്ല
വെംബ്ലിയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ ബോർഡർ പൊലീസിന്റെ മിന്നൽ പരിശോധന; അടുക്കളയിൽ കിടന്നുറങ്ങിയിരുന്ന അഞ്ച് അനധികൃത ജീവനക്കാർ പിടിയിൽ; മണിക്കൂറിന് 4 പൗണ്ട് വീതം ആഴ്‌ച്ചയിൽ 60 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ചെന്ന് ആരോപണം