Emirates - Page 28

ലണ്ടനിൽ ഒരു മലയാളി മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു; സംഭവം സതാംപ്ടൺ വേയിൽ ഇന്ന് പുലർച്ചെ; വീടിനുള്ളിൽ തുടങ്ങിയ തർക്കം കത്തിക്കുത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ട്; ഞെട്ടലോടെ യുകെ മലയാളികൾ
മോഷണ ശ്രമത്തിനിടെ ഇന്ത്യൻ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: പാക്കിസ്ഥാൻ പൗരനായ പ്രതിയുടെ വധശിക്ഷ ശരിവെച്ച് ദുബായ് പരമോന്നത കോടതി; ദുബായ ഭരണാധികാരിയുടെ അനുമതി ലഭിച്ചാൽ ശിക്ഷ നടപ്പാക്കും
എറണാകുളം ജില്ലക്കാരനായ വിദ്യാർത്ഥി നാട്ടിലെത്തി വിവാഹിതനായ ശേഷം വധുവിനെ യുകെയിൽ എത്തിക്കാൻ ബാങ്കിൽ ഡെപ്പോസിറ്റ് കാണിച്ചത് ഏജൻസികൾ കൈമറിച്ച പണം; ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഏജൻസിക്കാർ പണം പിൻവലിച്ചു; ഹോം ഓഫിസ് ആക്സിസ് ബാങ്കിൽ വിളിച്ചപ്പോൾ അക്കൗണ്ടിൽ പണമില്ല; വിസ നിരസിച്ചതിനൊപ്പം പത്തു വർഷത്തേക്ക് യുകെയിലേക്ക് നോക്കേണ്ടന്ന നിരോധനവും
തേജസ്വിനി യാത്രയായത് വിവാഹ സ്വപ്‌നങ്ങൾ ബാക്കിയാക്കി; ലണ്ടനിൽ 27കാരി കൊല്ലപ്പെട്ട്ത് ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ: ഹൈദരാബാദുകാരിയെ കുത്തിക്കൊന്നത് മുൻപ് ഒപ്പം താമസിച്ചിരുന്ന ബ്രസീലിയൻ പൗരൻ
ആറുമാസത്തെ തരികിട ഇംഗ്ലീഷ് കോഴ്‌സിന് 10 ലക്ഷം വീതം വാങ്ങി തൃശൂരിലെ ഏജൻസി യുകെയിലേക്ക് ചവിട്ടിക്കയറ്റിയത് അനേകം ചെറുപ്പക്കാരെ; പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ചെറുപ്പക്കാർ നെഞ്ചിൽ തീയുമായി നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിൽ; കേരളത്തിൽ കേസ് നൽകിയിട്ടും കൈമലർത്തി പൊലീസ്; യുകെ മാനിയ കാട്ടുതീ പോലെ പടരുമ്പോഴും വ്യാജ ഏജൻസികളെ പൂട്ടുന്നില്ല
വെംബ്ലിയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ ബോർഡർ പൊലീസിന്റെ മിന്നൽ പരിശോധന; അടുക്കളയിൽ കിടന്നുറങ്ങിയിരുന്ന അഞ്ച് അനധികൃത ജീവനക്കാർ പിടിയിൽ; മണിക്കൂറിന് 4 പൗണ്ട് വീതം ആഴ്‌ച്ചയിൽ 60 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ചെന്ന് ആരോപണം
ഒന്നര വർഷം മുൻപ് നാട്ടിലേക്കുള്ള യാത്രയിൽ അടിയന്തര ഘട്ടത്തിൽ സഹായ ഹസ്തം നീട്ടിയ പ്രതിഭയെ മറക്കാനാവുമോ?  കേംബ്രിജിലെ മലയാളി നഴ്‌സിന് എയർ ഇന്ത്യയുടെ ആദരം; മൃതദേഹം നാട്ടിലെത്തിച്ചത് സൗജന്യമായി; സംസ്‌കാര കർമ്മങ്ങൾ കുമരകത്തെ വീട്ടിൽ പൂർത്തിയായി
വാർത്ത പുറത്തു വന്നു; ഉടൻ പരിഹാരവും; മാഞ്ചസ്റ്റർ എയർപോർട്ടിൽ റിക്രൂട്ട് ഏജന്റ് കെണി ഒരുക്കിയ കൊല്ലത്തുകാരിയായ യുവതിക്ക് 18 ലക്ഷവും മടക്കി കിട്ടി; ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുമതിയും; 24 മണിക്കൂറിനുള്ളിൽ മൂന്നു വട്ടം കേരളത്തിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് യുവതിയുടെ പരാതി യുകെയിൽ ഒഴിവാക്കാൻ; നിർണ്ണായകമായത് മലയാളി ഇടപെടൽ
ക്രൂവിലെയും ന്യൂപോർട്ടിലെയും മലയാളി യുവാക്കൾ ജയിലിൽ എത്തിയത് യുകെ ജീവിതം ഒരു മാസം പൂർത്തിയാക്കും മുൻപേ; ശിക്ഷ കഴിഞ്ഞ് ഇരുവരെയും നാടുകടത്തിയേക്കാം; കേരളത്തിൽ നിന്നും എത്തുന്ന അനേകം ചെറുപ്പക്കാർ വീട്ടുവഴക്കിനെ തുടർന്ന് നിയമ നടപടി നേരിടുന്ന സാഹചര്യം; ബ്രിട്ടനിലെ നിയമ വ്യവസ്ഥയെ നിസാരമായി കാണുന്ന മലയാളി ശീലം കുരുക്കാകുമ്പോൾ
റിക്രൂട്ടിംഗുകാർ കൂട്ടത്തോടെ കുടുങ്ങുന്നു; രണ്ടു മലയാളി ഏജൻസികൾക്ക് ലൈസൻസ് നഷ്ടം; ഡോം കെയർ വിസയിൽ 19 ലക്ഷം വരെ നൽകിയവർ മാസങ്ങളായി ജോലിയില്ലാത്ത സാഹചര്യത്തിൽ ഹോം ഓഫീസ് റിപ്പോർട്ടിങ്; സൗജന്യ നിയമ സഹായത്തിനു ആർക്കും വിളിക്കാൻ സർക്കാർ ഏജൻസി നൽകിയ ഹെൽപ്പ് ലൈൻ നമ്പർ ബ്രിട്ടീഷ് മലയാളികൾക്ക് ആശ്വാസമാകും
പ്രതിഭയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; മരണകാരണം ഹൃദയാഘാതം തന്നെയെന്ന് സൂചന; മലയാളികൾ പിരിവ് നടത്തിയെങ്കിലും പതിവ് പോലെ എൻ എച്ച് എസ് തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കും
ബ്രിട്ടനിൽ അവസരം കുറയുന്നുവെന്ന സൂചന വന്നതോടെ മലയാളി തള്ളിക്കയറ്റം ഓസ്‌ട്രേലിയയിലേക്ക്; വിസ ഏജൻസികൾ ചാകര തേടി സജീവമായി; കഴിഞ്ഞ വർഷം എത്തിയത് 29,000 വിദ്യാർത്ഥികൾ; ട്രെൻഡ് തിരിച്ചറിഞ്ഞു സത്വര നടപടികളുമായി ഓസ്‌ട്രേലിയൻ സർക്കാർ; ആറ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വിലക്ക്; സൂക്ഷിച്ചില്ലെങ്കിൽ മലയാളികൾക്കുള്ള മറ്റൊരു വാതിലും അടയും