Emirates - Page 27

പല്ലുവേദന ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പാണെന്നു ബ്ലാക്ക്പൂളിലെ മറീനയുടെ മരണ വാർത്ത കേട്ട സോഷ്യൽ മീഡിയ; പല്ലുവേദനയെ തുടർന്ന് മരിച്ചെന്നു വാർത്ത എഴുതിയ പത്രത്തിന്റെ അജ്ഞതയ്ക്ക് പൊങ്കാലയും; മറീന യുകെയിലെത്തിയത് പ്രതിസന്ധികളോട് പടവെട്ടി; ഒരു വർഷം പോലും യുകെയിൽ കഴിയാൻ സാധിക്കാതെ യാത്രാമൊഴിയും
എൻ ആർ ഐ/ ഒ സി ഐ സ്റ്റാറ്റസ്സ് ഉള്ളവർക്ക് പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതില്ലെങ്കിലും അങ്ങനെ ചെയ്യാത്തവരുടെ പാൻ കാർഡുകൾ അസാധുവാകുന്നതായി ആശങ്ക; വിശദീകരണവുമായി ആദായനികുതി വകുപ്പ്
ബ്രിട്ടനിൽ മലയാളി യുവാവ് ഫോൺ കെണിയിൽ കുടുങ്ങി; മറ്റൊരു പരാതിയിൽ മുൻപ് ജോലി നഷ്ടമായ യുവാവ് ഇപ്പോൾ കുടുങ്ങിയത് 14 വയസുള്ള കൗമാരക്കാരിയുമായി സെക്സ്റ്റിങ് നടത്തിയതിന്; എൻഎച്ച്എസ് നഴ്സിന്റെ ആശ്രിത വിസയിൽ എത്തിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ
ജനുവരി ഒന്ന് മുതൽ നടപ്പാക്കേണ്ട വിദ്യാർത്ഥികളുടെ ആശ്രിത വിസ നിരോധനത്തിന് ബ്രിട്ടണിൽ വിജ്ഞാപനമായി; നോട്ടു നിരോധനം പോലെയായെന്നു സോഷ്യൽ മീഡിയ; ഏജൻസികളുടെ ആർത്തി മലയാളികളുടെ വഴി അടയാൻ കാരണമായി; നഷ്ടം വിസ കച്ചവടക്കാർക്കും സോളിസിറ്റർമാർക്കും; സ്റ്റുഡന്റ് വിസക്കാരുടെ യുകെ ഒഴുക്കിന് താത്കാലിക ശമനമാകും
അയർലൻഡിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കൊലപാതകം; ഭർത്താവ് റിമാൻഡിൽ; ദീപ ദിനമണിയെ റിജിൻ കൊലപ്പെടുത്തുന്നത് സാക്ഷിയായി വാടക ഷെയർ ചെയ്ത് താമസിച്ചിരുന്ന മറ്റൊരു പെൺകുട്ടിയും; പാലക്കാട് സ്വദേശിനിയുടെ ദാരുണാന്ത്യത്തിന്റെ ഞെട്ടലിൽ ഐറിഷ് മലയാളി സമൂഹവും
വാക്കേറ്റം കൈവിട്ടുപോയപ്പോൾ കടുംകൈ; അയർലണ്ടിലെ കോർക്കിൽ മലയാളി യുവതി കുത്തേറ്റുമരിച്ചു; ഭർത്താവ് അറസ്റ്റിൽ; മരണമടഞ്ഞത് പാലക്കാട് സ്വദേശിനിയെന്ന് പ്രാഥമിക വിവരം; കുടുംബം അയർലണ്ടിൽ എത്തിയത് ഒരുവർഷം മുമ്പ്
മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്‌സിറ്റികൾ; ഒരു സെമസ്റ്റർ ഫീസ് അടച്ചു യുകെയിൽ എത്തി കോഴ്‌സിൽ നിന്നും മുങ്ങുന്നവർക്കും കെയർ വിസ സ്വിച്ച് ചെയ്യുന്നവർക്കും താക്കീത്; മുഴുവൻ ഫീസും ഒറ്റയടിക്ക് നൽകുക; അല്ലാത്തവർ ബ്രിട്ടണിൽ നിന്നും സ്ഥലം കാലിയാക്കുക
കാർ ബൂട്ടിൽ ആളെ ഇരുത്തി ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിക്കാൻ ആവുമോ ? രണ്ടു കാറുകളിലായി 7 ഇന്ത്യാക്കാരെ യു കെയിലേക്ക് കൊണ്ടുവന്ന രണ്ടുപേർ പിടിയിലായി ജയിലിലേക്ക്
യു കെയിലേക്കുള്ള വിദേശ നഴ്സുമാരുടെ കുത്തൊഴുക്ക് വീണ്ടും വർദ്ധിക്കുമോ...? ബ്രിട്ടനിൽ നഴ്സിങ് പഠിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്ന പുതിയ കണക്കുകൾ പുറത്ത്; മലയാളികളടക്കമുള്ളവരുടെ നഴ്സിങ് കുടിയേറ്റ സാധ്യതകൾ ഏറുന്നു
യുഎസിലെ ഒഹായോയിൽ മലയാളി വെടിയേറ്റു മരിച്ചു; സൂപ്പർമാർക്കറ്റ് നടത്തുന്ന വിജയകുമാറിനെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ: കടയിൽ എത്തിയ ആൾ വെടിയുതിർത്തത് യാതൊരു പ്രകോപനവും ഇല്ലാതെ
ക്നാനായ റാലിയിൽ നടന്നത് അട്ടിമറി വിജയം; അരിക്കൊമ്പന്മാരായ മാഞ്ചസ്റ്റർ യൂണിറ്റിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട് ബിർമിങ്ഹാമും സ്റ്റോക് ഓൺ ട്രെന്റും ആദ്യ സ്ഥാനങ്ങളിൽ; മധ്യ നിരയിൽ നോർത്ത് വെസ്റ്റ് ലണ്ടനും ചെറു വിഭാഗത്തിൽ ഈസ്റ്റ് സസെക്‌സും ജേതാക്കളായപ്പോൾ യൂണിഫോം മുതൽ ഫ്ളോട്ടുകളുടെ ആശയം വരെ മാർക്കിൽ നിർണായകമായി