Emirates - Page 26

സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യാക്കാർക്ക് കൂടുതൽ വിസ നൽകാനുള്ള സാധ്യതകൾ മങ്ങുന്നു; ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവല്ല ബ്രേവർമാന്റെ കർക്കശ കുടിയേറ്റ നിയന്ത്രണ നിലപാടിനെ പിന്തുണച്ച് ചാൻസലർ ജെറമി വീണ്ടും
യുകെയിൽ അടക്കം വിസ ലോബി അഴിഞ്ഞാടുന്നു; ഓസ്‌ട്രേലിയൻ റിക്രൂട്ടിങ് നടത്തിയ അങ്കമാലിയിലെ സ്ഥാപന ഉടമ മുങ്ങി; പണം പോയവർ ജീവനക്കാരനെ വട്ടം പിടിച്ചപ്പോൾ പൊലിഞ്ഞതു മൂന്നു ജീവനുകൾ; കൂട്ട ആത്മഹത്യ ചെയ്തത് ഏജൻസി ജീവനക്കാരനും മാതാപിതാക്കളും
മറക്കാറായിട്ടില്ല കോവിഡിനെ; യുകെയിൽ കോവിഡ് ആഞ്ഞടിക്കുന്നു; ഓണാഘോഷങ്ങളിൽ പങ്കെടുത്ത അനേകർക്ക് കടുത്ത രോഗബാധ; ഏറ്റവും പുതിയ കണക്കിൽ 6000 ലേറെ രോഗികളും നൂറിലേറെ മരണവും; ബ്രിട്ടണിൽ ജാഗ്രത
വെയിൽസിലെ നദിയിൽ വീണ രണ്ട് കുട്ടികളെ രക്ഷിച്ച 27 കാരനായ ഇന്ത്യാക്കാരന് ദാരുണാന്ത്യം; പൈലറ്റ് ലൈസൻസുള്ള മോഹൻ കുട്ടികളെ രക്ഷപ്പെടുത്തിയതിന് ശേഷം വെള്ളത്തിൽ മുങ്ങിമരിച്ചു; ഹീറോയാക്കി സുഹൃത്തുക്കൾ
കുവൈത്തിൽ മലയാളി നഴ്‌സിനെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി; മൂന്നു മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നു എന്ന് സൂചന: മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും
തളിപ്പറമ്പ് സ്വദേശി കാനഡയിൽ ബോട്ടിൽ നിന്നു വീണു മരിച്ചു; അതുലിന്റെ മരണം കുടുംബത്തോടൊപ്പം ബോട്ട് സവാരി നടത്തുന്നതിനിടെ വെള്ളത്തിലേക്ക് വീണ്: മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി
യു. കെ സ്വപ്നവുമായെത്തിയ കെയറർക്ക് ജോലി നഷ്ടമായി തിരിച്ചുപോകേണ്ടി വന്നു എന്ന് മാത്രമല്ല, പത്ത് ലക്ഷം കടബാദ്ധ്യതയും; സ്പോൺസർഷിപ് സ്ഥാപനം വിസ ക്യാൻസൽ ചെയ്ത് തിരിച്ചു പോകേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നു; റഫറൻസ് നൽകാതെ വിസയുടെ കുടുക്കിൽപെട്ട് ചൂഷണത്തിൽ പെടുന്നവരുടെ കഥയുമായി ദ ഗാർഡിയൻ ദിനപ്പത്രം
അയർലൻഡിൽ മരിച്ചത് പത്തനംതിട്ട സ്വദേശിയായ മലയാളി നഴ്‌സ്; മരണം സംഭവിച്ചത് തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ; മരണത്തിന് പിന്നാലെ റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങൾ ദാനം ചെയ്തു കുടുംബം: മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും
എയർപോർട്ടിലെ ബാഗേജ് ഹാൻഡ്ലർ ജോലിയിൽ തുടക്കം; പഴയ നാല് വീടുകൾ വാങ്ങി ബെഡ് ആൻഡ് ബ്രേക്ക്സ്റ്റിൽ തുടങ്ങിയ ബിസിനസ്സ്; ബ്രിട്ടനിലെ ശതകോടീശ്വരനായ ഇന്ത്യൻ ബിസിനസ്സുകാരന്റെ ലണ്ടന് അടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ പൊളിച്ചു നീക്കണം; സുരിന്ദർ അറോറയ്ക്ക് ഇനി അപ്പീൽ അവസരം
2022 ഫെബ്രുവരി മുതൽ 2023 മാർച്ച് വരെ കെയറർ വിസയിൽ എത്തിയത് 40,416 പേർ; ബ്രിട്ടനിലേക്ക് ആകെ 1,70,993 സ്‌കിൽഡ് വിസ അനുവദിച്ചതിൽ നാലിൽ ഒന്നും സ്വന്തമാക്കിയത് ഏജൻസികൾ വഴി കെയറർമാർ; നൂറു കണക്കിന് ഏജൻസികൾ വഴി ആയിരക്കണക്കിന് കോടിയുടെ കച്ചവടം നടന്നുവെന്ന് ഉറപ്പായി; അനേകായിരങ്ങൾ പരാതിക്കാരായി മാറിയതും ബ്രിട്ടൻ ഗൗരവമായെടുക്കും