Emirates - Page 25

എ ലെവൽ റിസൾട്ടിൽ മിടുമിടുക്കരുടെ നിലയ്ക്കാത്ത വിജയാഘോഷം; മികച്ച ഗ്രേഡ് കണ്ടെത്താൻ ബ്രിട്ടീഷുകാർ പ്രയാസപ്പെട്ടപ്പോൾ മിക്ക സ്‌കൂളിലും ടോപ്പർ ലിസ്റ്റിൽ മലയാളി പേരുകൾ; ഭാവി തലമുറയ്ക്ക് മെഡിസിൻ ഉൾപ്പെടെ പരമ്പരാഗത കോഴ്‌സുകളോട് പ്രിയം പോരാ; മാറുന്ന ലോകത്തിന്റെ മുഖവുമായി യുകെയിലെ മലയാളി യുവതീ യുവാക്കൾ
പോയ വർഷം ബ്രിട്ടനിൽ ജനിച്ച കുട്ടികളിൽ മൂന്നിൽ ഒന്നും വിദേശത്ത് ജനിച്ച അമ്മമാരുടെ മക്കൾ; ലണ്ടനിലെ അനുപാതം 65 ശതമാനം; വിദേശത്ത് ജനിച്ച അമ്മമാരിൽ മുൻപിൽ ഇന്ത്യാക്കാർ; ബ്രിട്ടനിലെ ജനന കണക്ക് പുറത്ത് വരുമ്പോൾ
മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്; പത്തനംതിട്ട ചിറ്റാർ സ്വദേശിയെ ആദരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ പരിഗണിച്ച്
ഇനി മുതൽ യു. കെ വിസയ്ക്കായി ഇന്ത്യയിലെ താജ്, റാഡിസൺ ബ്ലൂ തുടങ്ങിയ പ്രമുഖ ഹോട്ടലുകൾ വഴിയും അപേക്ഷിക്കാം; ബാംഗ്ലൂർ, മാംഗ്ലൂർ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൽ ഉള്ളവർക്ക് ഈ സൗകര്യം നിലവിൽ വന്നു
ചുമട്ടു തൊഴിലാളിയെ തേടിയെത്തിയത് 2.2 കോടി രൂപ! യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പിൽ വീണ്ടുമൊരു ഇന്ത്യക്കാരൻ കോടീശ്വരൻ; സമ്മാനപ്പണം കൊണ്ട് നാട്ടിലെ ഭവനവായ്പ അടച്ചു തീർക്കണമെന്നും ദീർഘകാലമായി സ്വപ്നമായ ബിസിനസ് സംരംഭം തുടങ്ങണമെന്നും വെങ്കിട്ട
കൈപൊള്ളിക്കുന്ന ഓണാഘോഷം കണ്ടു കണ്ണ് തള്ളി യുകെ മലയാളികൾ; ഒരില സദ്യക്ക് 30 പൗണ്ട് വരെ; സദ്യയൊരുക്കുന്നവർക്ക് പറയാൻ കാരണങ്ങളേറെ; ആഗസ്റ്റിൽ ഓണം വന്നപ്പോൾ മലയാളികൾ കൂട്ടത്തോടെ നാട്ടിലും; വമ്പൻ സമ്മാനത്തുക നൽകാൻ സമീക്ഷ യുകെ; ആയിരക്കണക്കിന് മലയാളികളുടെ ആദ്യ യുകെ ഓണാഘോഷം
പെൺകുട്ടി മരണത്തെ കുറിച്ചു ഗൂഗിളിൽ സേർച്ച് ചെയ്തു; യുകെയിലെ എവ്ലിൻ ചാക്കോയുടെ മരണം തടയുന്നതിൽ വീഴ്ച പറ്റിയെന്നു ബ്രിട്ടീഷ് കോടതിയുടെ വിലയിരുത്തൽ; പതിനേഴാം പിറന്നാൾ ആഘോഷിക്കാൻ കാത്തുനിൽക്കാതെ മരണത്തിനൊപ്പം പോയി; മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
അരി കയറ്റുമതി നിരോധനമെന്നു കേട്ട് കൊള്ളയ്ക്കിറങ്ങിയ കയറ്റുമതിക്കാർക്കും ചെറുകിട കച്ചവടക്കാർക്കും വയറ്റത്തടിച്ചു ടെസ്‌കോയുടെ കിടിലൻ ഓഫർ; പരിപ്പും പയറും കടലയുമെല്ലാം 20 ശതമാനം വിലക്കുറവിൽ; വേൾഡ് ഫുഡ് ആഘോഷം രണ്ടാഴ്ചത്തേക്ക്; 713 ഇനങ്ങൾ ഡിസ്‌കൗണ്ട് വിലയിൽ; അരി തേടി പായുന്ന ഇന്ത്യൻ വംശജരുടെ ചിത്രങ്ങൾ യുകെയിൽ മാറ്റം കൊണ്ടു വന്നപ്പോൾ
ചിറ്റാറുകാരൻ ജെഫിൻ ജോൺ ഓസ്ട്രേലിയയിൽ മരിച്ചത് കാറും ട്രക്കും കൂട്ടിയിടിച്ച്; വാഗവാഗയിൽ നിന്ന് സിഡ്നിയിലേക്ക് പോകുമ്പോൾ അപകടം ഗുണ്ടഗൈയിൽ വച്ച്; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നേക്കില്ല