Emirates - Page 339

അമ്മയെ നാട്ടിലേക്ക് പറഞ്ഞുവിട്ടശേഷം മദ്യപാനിയായ പിതാവ് മക്കളെ വീട്ടിൽ പൂട്ടിയിട്ടു; വെള്ളവും ഭക്ഷണവും നൽകാതെ നരകിപ്പിച്ചു; ബഹറിനിലെ മലയാളിയുടെ പീഡനം പുറത്തായത് സ്‌കൂളിൽനിന്നും കൂട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ
ഏജന്റുമാരുടെ വഞ്ചന ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ എടുത്ത നടപടി പാളി; നേഴ്‌സുമാരുടെ വിദേശ ജോലി സ്വപ്‌നം കൊഴിഞ്ഞതോടെ നിലപാട് മാറ്റുന്നു; നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ വീണ്ടും സ്വകാര്യ ഏജൻസികൾക്ക് അനുമതി നൽകും; വേണ്ടത്ര ആലോചനയില്ലാതെ നല്ല കാര്യം ചെയ്താലും മോശമാകുന്നത് ഇങ്ങനെ
ട്രിപ്പോളിയിൽ നിന്ന് ട്യൂണേഷ്യയിലെത്തിക്കും; അവിടെ നിന്ന് കുവൈത്തിലേക്കും; ലിബിയയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട അമ്മയുടേയും മകന്റേയും മൃതദേഹം ശനിയാഴ്ച വെളിയന്നൂരിലെത്തും