Emirates - Page 338

സൗദിയിൽ തീ പിടിച്ചത് അനേകം മലയാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്; മരിച്ചവരിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ഒമ്പത് പേർ ഇന്ത്യക്കാരെന്ന് സ്ഥിരീകരിച്ചു; അപകട വിവരം അറിഞ്ഞ് ആശങ്കയോടെ ബന്ധുക്കൾ
പ്രവാസികൾക്ക് മാതാപിതാക്കൾക്കും ബന്ധുക്കൾക്കും വിദേശത്ത് ഇരുന്ന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തുകൊടുക്കാം; വിദേശ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും അനുവദിക്കാൻ അനുമതിയായി
മലയാളി നഴ്‌സുമാർക്ക് സന്തോഷ വാർത്ത..! കുവൈത്ത് ആയിരം നഴ്‌സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യും; ഏജൻസികൾക്ക് ലക്ഷങ്ങൾ നൽകാതെ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരം; നടപടികൾ വേഗത്തിലാക്കാൻ കേരള സംഘം കുവൈത്ത് സന്ദർശിക്കും
ലിബിയയിൽ റെജിയെ കാണാതായിട്ട് രണ്ടാഴ്ചയായി; ആശ്വാസ വചനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് പേരാമ്പ്രയിലെ ബന്ധുക്കൾ; ഒരു തുമ്പുമില്ലാതെ വിതുമ്പി ട്രിപ്പോളിയിൽ ഭാര്യ ഷിനുജയും മക്കളും