Fine Art - Page 90

കൊറോണയുടെ ശക്തി വർദ്ധിപ്പിക്കുന്നത് മനുഷ്യരിലെ അഞ്ചു പ്രത്യേക ജീനുകൾ; മരണത്തിലേക്ക് നയിക്കുന്നതും ഇതേ ജീനുകൾ; മനുഷ്യ ശരീരത്തിനുള്ളിലെ കൊറോണയുടെ ചാരന്മാരെ തിരിച്ചറിഞ്ഞ് ശാസ്ത്രജ്ഞർ; കോവിഡ് പ്രതിരോധ ഗവേഷണങ്ങളിൽ മറ്റൊരു നാഴികക്കല്ലു കൂടി
പൂർണ്ണ ആരോഗ്യവാനായ ഒരാൾക്ക് വൃക്കക്ക് മാത്രം തകരാർ; അന്വേഷിച്ചപ്പോഴാണ് നെല്ലിക്ക ജ്യൂസ് രാവിലെയും രാത്രി നെല്ലിക്കാരിഷ്ടവും കഴിക്കുമെന്ന് മനസ്സിലായത്; രക്ത ശുദ്ധീകരണമല്ല അമിതമായി നെല്ലിക്ക കഴിച്ചാൽ രക്തം അശുദ്ധമാവുകയാണ് ചെയ്യുക; പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോൾ സൂക്ഷിക്കാൻ ഏറെയുണ്ട്; വൈറലായി ഒരു ഡോക്ടറുടെ കുറിപ്പ്
സ്ട്രെസ്സ് ഒഴിവാക്കിയും ആവശ്യത്തിന് ഉറങ്ങിയും കുറച്ച് കഴിച്ചും ശരീരം അനക്കിയും ആരോഗ്യം കാക്കാം; പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഭക്ഷിക്കേണ്ടത് ഇങ്ങനെയണ്; കോവിഡ് കാലത്ത് മലയാളി അറിയാൻ ചില ഭക്ഷണ ശീലങ്ങൾ
ഒന്നര വർഷത്തിനിടെ 15 യുവതീ യുവാക്കൾക്ക് മൂലക്കുരു ശസ്ത്രക്രിയ നടത്തിയതോടെ ഡോക്ടർക്ക് സംശയമായി; പൊതുവായ കാര്യം ഉണ്ടോ എന്ന പരിശോധനയിൽ വില്ലൻ മൊബൈൽ ഫോണെന്ന് കണ്ടെത്തൽ; സ്മാർട്ട് ഫോൺ നോക്കി പലരും ടോയ്ലറ്റിൽ ഇരിക്കുന്നത് അരമണിക്കൂറിൽ ഏറെ; മുന്നോട്ട് കുനിഞ്ഞ് ഫോണും നോക്കി ടോയ്ലറ്റിലെ ഇരിപ്പ് യുവാക്കളിൽ മൂലക്കുരു സാധ്യത വർധിപ്പിക്കുമെന്ന് പഠനം
കോവിഡ് വാക്സിൻ ആശുപത്രികളിലേക്ക് എത്തി തുടങ്ങി; കെയർ ഹോം താമസക്കാർക്ക് ഈ ആഴ്‌ച്ച തന്നെ വിതരണം; നേരത്തേ കോവിഡ് വന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ല; യു കെയിലെ കോവിഡ് വാക്സിനേഷനേറ്റവും പുതിയ വിവരങ്ങൾ
വാക്സിൻ എവിടെയൊക്കെ കിട്ടും? ഓരോർത്തർക്കും ഊഴമുണ്ടോ? ആർക്കാണ് ആദ്യം കിട്ടുക? എങ്ങനെയാണ് ഇത് ശരീരത്തിൽപ്രവർത്തിക്കുന്നത്? വാക്സിൻ എടുക്കേണ്ടത് നിർബന്ധമാണോ? കൊറോണയ്ക്കെതിരേയുള്ള ഓക്സ്ഫോർഡ് വാക്സിനേ കുറിച്ച് അറിയേണ്ടതെല്ലാം
കോവിഡ് പോരാട്ടത്തിൽ ലോകം കാത്തിരുന്ന ചരിത്ര നിമിഷം; 90 ശതമാനം ഫലസിദ്ധി തെളിയിച്ച ഫൈസർ വാക്‌സിന് അടിയന്തര ഉപയോഗ അനുമതി നൽകി യു കെ; അടുത്ത ആഴ്ചമുതൽ വാക്‌സിൻ ഉപയോഗിച്ച് തുടങ്ങും; കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ പാശ്ചാത്യ രാജ്യമായി ബ്രിട്ടൻ; വൈകാതെ കൂടുതൽ രാജ്യങ്ങളിലും വാക്‌സിൻ എത്തും
ശാസ്ത്രലോകത്തെ ഞെട്ടിച്ച് ശരീരത്തിൽ കോവിഡിനെതിരെയുള്ള ആന്റി ബോഡിയുമായി നവജാതശിശു! കോവിഡ് ബാധിച്ച യുവതി ജന്മം നൽകിയ കുഞ്ഞിന്റെ ശരീരത്തിൽ ആന്റിബോഡി; ലോകത്ത് തന്നെ ആദ്യമെന്ന് വൈദ്യശാസ്ത്ര രംഗം
മഹാമാരിക്കാലത്ത് പ്രതീക്ഷയേകുന്ന വാർത്ത വീണ്ടും; ഗുരുതര രോഗബാധ തടയുന്നതിൽ തങ്ങളുടെ കോവിഡ് വാക്സിൻ നൂറ് ശതമാനം ഫലപ്രദമെന്ന് മൊഡേണ; അവസാന ഘട്ടത്തിലും 94 ശതമാനം ഫലപ്രാപ്തി; അമേരിക്കയിലും യൂറോപ്പിലും അടിയന്തര ഉപയോഗത്തിന് അനുമതി തേടും; ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും വാക്‌സിൻ നിർമ്മാതാക്കൾ
ഒ ഗ്രൂപ്പുകാരെ മാത്രമല്ല... ഏത് ഗ്രൂപ്പാണെങ്കിലും നെഗറ്റീവ് ആണെങ്കിൽ കൊറോണയ്ക്ക് പേടി; ഏറ്റവും വലിയ സാമ്പിൾ സർവ്വേയിൽ തെളിയുന്നത് നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകാർക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള ശക്തി കൂടുതലെന്നു തന്നെ