CELLULOIDഫൈസറിനും മോഡേണക്കും പിന്നാലെ ഓക്സ്ഫഡ് വാക്സിനും വിജയത്തിലേക്ക്; പരീക്ഷണങ്ങളിൽ 90% വരെ ഫലപ്രാപ്തി; പാർശ്വഫലങ്ങളും ഇല്ല; സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഇന്ത്യയിലും വൻ തോതിൽ ഉത്പാദനം നടത്തും; ആദ്യഘട്ടത്തിൽ തന്നെ ഉണ്ടാക്കുന്നത് നൂറു കോടി ഡോസ്; ചെലവു കുറഞ്ഞ വാക്സിൻ എന്ന ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ ആഗ്രഹവും പൂവണിയുന്നുമറുനാടന് ഡെസ്ക്23 Nov 2020 5:32 PM IST
CELLULOIDകാൻസർ വന്നാൽ മരിക്കുമെന്ന വിലയിരുത്തൽ തിരുത്താൻ ഒരുങ്ങി ഇസ്രയേലി ശാസ്ത്രജ്ഞർ; ക്രിസ്പർ കാസ്-9 സാങ്കേതികവിദ്യ ഉപയോഗിച്ച് അർബുദകാരികളായ കോശങ്ങളെ നശിപ്പിക്കാം; ജീൻ എഡിറ്റിങ് ടൂൾ ഉപയോഗിച്ച് എലികളിൽ നടത്തിയ പരീക്ഷണം പൂർണ്ണ വിജയം; കാൻസറിന് ഫലവത്തായ ചികിത്സ ലഭ്യമാകുവാൻ ഇനി രണ്ടു വർഷം മാത്രംമറുനാടന് മലയാളി23 Nov 2020 6:44 AM IST
CELLULOIDശുദ്ധമായ ഓക്‌സിജൻ ശ്വസിച്ചാൽ പ്രായം കുറയ്ക്കാൻ സാധിക്കുമോ? മനുഷ്യരുടെ പ്രായം 25 വയസ്സുവരെ കുറക്കാമെന്നു ഗവേഷകർ; 'ഓക്സിജൻ തെറാപ്പി'യുടെ സാധ്യതകൾ തുറക്കുന്നത് മനുഷ്യരാശിയിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പിലേക്ക്മറുനാടന് ഡെസ്ക്21 Nov 2020 10:26 AM IST
CELLULOIDവാക്സിൻ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി ശീതീകരണ സംവിധാനം; അത് ആവശ്യമില്ലാത്ത വാക്സിൻ വികസിപ്പിക്കുമെന്ന് റഷ്യ; ഇതോടെ വിലയും ഗണ്യമായി കുറയും; വികസ്വര രാജ്യങ്ങൾക്ക് ഇത് വന തോതിൽ ഗുണം ചെയ്യം; ഫൈസറിന്റെയും മോഡേർണയുടെയും വാക്സിന് പിന്നാലെ റഷ്യയും ലോകത്തിന് പ്രതീക്ഷയാവുമ്പോൾമറുനാടന് ഡെസ്ക്17 Nov 2020 4:16 PM IST
Columnഎല്ലാ ദിവസവു ഒരോ മുട്ട കഴിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ ? എങ്കിൽ പ്രമേഹം പിടിപെടാൻ സാധ്യത 60 ശതമാനം ഉയരും; മുട്ടയ്ക്ക് പിന്നിലെ പ്രമേഹക്കാഴ്ചകൾ അറിയാംസ്വന്തം ലേഖകൻ17 Nov 2020 9:00 AM IST
CELLULOIDസാങ്കൽപിക നിറങ്ങളെ തലച്ചോർ എങ്ങനെ ഗ്രഹിക്കുന്നു എന്നറിയാൻ ഒപ്റ്റിക്കൽ ഇല്ല്യുഷൻ സാങ്കേതികവിദ്യ; നേത്ര ചികിത്സയിൽ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാവുന്ന ഒരു കാൽവയ്പ്; 25,000 ഡോളറിന്റെ സാമുവേലി ഫൗണ്ടേഷൻ അവാർഡ് ലഭിച്ചത് ഈ കണ്ടുപിടുത്തത്തിന്; 12 കാരിയായ ഇന്ത്യൻ പെൺകുട്ടിയുടെ അപൂർവ്വ നേട്ടത്തിന്റെ കഥമറുനാടന് മലയാളി15 Nov 2020 9:03 AM IST
CELLULOIDറഷ്യയുടെ സ്പുട്നിക് വാക്സിൻ 92 ശതമാനം ഫലപ്രദം; മൂന്നാം ഘട്ട പരീക്ഷണത്തിന് ശേഷം ഉടൻ ജനങ്ങളിലേക്ക്: സംശയം പ്രകടിപ്പിച്ച് ഗവേഷകർസ്വന്തം ലേഖകൻ12 Nov 2020 7:52 AM IST
CELLULOIDഓക്സിജൻ ലെവൽ 96-ൽ അല്പം താഴ്ന്നാലും കോവിഡ് രോഗികൾക്ക് അപകട സാധ്യത ഏറെ; നിലവിലെ എൻ എച്ച് എസ് മാർഗ്ഗനിർദ്ദേശങ്ങൾ കോവിഡിന്റെ അപകട സാധ്യതകൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി പുതിയ കോവിഡ് പഠനംമറുനാടന് മലയാളി11 Nov 2020 8:07 AM IST
CELLULOIDപരസ്പരം ആകർഷിക്കപ്പെടുവാൻ കാരണമായത് ഗവേഷണത്തിലുള്ള താത്പര്യം; 2 ബില്ല്യൺ ഡോളർ കമ്പനിയുടേ ഉടമയായപ്പോഴും കൂടുതൽ താത്പര്യം ഗവേഷണത്തിൽ തന്നെ; വിവാഹ വാർഷികദിനം പോലും ചെലവഴിച്ചത് പരീക്ഷണശാലയിൽ; കോവിഡ് വാക്സിനു പുറകിലെ ഈ ദമ്പതിമാരെ അറിയാംമറുനാടന് മലയാളി10 Nov 2020 6:49 AM IST
Columnഫ്ളഷ് ചെയ്യും മുമ്പ് ടോയ്ലറ്റിന്റെ മൂടി അടയ്ക്കാറുണ്ടോ? ടോയ്ലറ്റിലൂടെയും കൊറോണയും പകരുമോ? ടോയ്ലറ്റ് ഫ്ളഷിലൂടെ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ ഫോട്ടോകൾ പുറത്ത്മറുനാടന് ഡെസ്ക്4 Nov 2020 12:41 PM IST
CELLULOIDലോകത്ത് ഇന്ന് പരക്കെ കാണപ്പെടുന്നത് ജനിതകമാറ്റം സംഭവിച്ച ഡി 614 ജി എന്ന ഇനം സാർസ്-കോവ് 2 വൈറസ്; ആദ്യമായി കഴിഞ്ഞ ഫെബ്രുവരിയിൽ യൂറോപ്പിൽ കാണപ്പെട്ട ഈ ഇനം വൈറസിന് യഥാർത്ഥ വൈറസിന്റേതിനേക്കാൾ വളരെ കൂടുതൽ വ്യാപനശേഷി; കൊറോണ വൈറസിന്റെ പുതിയ വിശേഷങ്ങൾമറുനാടന് മലയാളി3 Nov 2020 9:50 AM IST
Columnനിങ്ങളുടെ കുട്ടിക്ക് മൂക്കൊലിപ്പ് ഉണ്ടോ ? സംശയിക്കണ്ട അത് ജലദോഷം മാത്രമാണ് കോവിഡല്ല; അതിനൊപ്പം ക്ഷീണം വളരെയധികം ഉണ്ടെങ്കിൽ മാത്രമേ ഭയക്കേണ്ടതുള്ളു; ക്ഷീണം, തലവേദന, പനി തുടങ്ങിയവയാണ് കുട്ടികളിലെ സാധാരണ കോവിഡ് ലക്ഷണങ്ങൾ; മുതിർന്നവരിൽ ഇതോടൊപ്പം ഗന്ധമറിയുവാനുള്ള കഴിവ് നഷ്ടപ്പെടുകയുംചെയ്യും; കോവിഡ് ലക്ഷണങ്ങളെ കുറിച്ച് കൂടുതൽ അറിയാംമറുനാടന് മലയാളി18 Sept 2020 9:21 AM IST