CAREമൂന്നു മാസം നീണ്ടുനിന്ന പൊതുമാപ്പ് കാലവധി ഇന്നു അവസാനിക്കും; നാളെ മുതൽ നിയമലംഘകരെ പിടികൂടാൻ രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന; നിയമലംഘകരെ സഹായിക്കുന്നവർക്ക് കടുത്ത ശിക്ഷ28 Jun 2017 2:26 PM IST
PSYCHOLOGYപുതിയ സിഗ്നലിങ് സംവിധാന പരീക്ഷണം തുടരുന്നു; നോർത്ത്-സൗത്ത് എംആർടി ലൈനുകളിൽ സർവീസുകൾ വൈകുന്നത് പതിവായി; യാത്രക്കാരുടെ സഹകരണം അഭ്യർത്ഥിച്ച് എസ്എംആർടി27 Jun 2017 3:39 PM IST
CAREഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ആറു ശതമാനം വർധന; സീസൺ ഏറിയതോടെ ഹോട്ടലുകളിൽ നിരക്കും വർധിച്ചു27 Jun 2017 1:10 PM IST
REMEDYപെരുന്നാൾ ആഘോഷം; മുവാസലാത്തിന്റെ സിറ്റി റൂട്ടു സർവ്വീസുകൾ വർദ്ധിപ്പിച്ചു; ഇന്റർസിറ്റി സർവ്വീസുകൾ 20 ശതമാനം നിരക്കിളവും26 Jun 2017 4:13 PM IST
CAREഅടുത്ത ഘട്ട സ്വദേശിവത്കരണം രാജ്യത്തെ ചില്ലറ വില്പന ശാലകളിൽ; 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാകുന്നതോടെ തൊഴിൽ പോകുന്നത് മലയാളികളടക്കം നിരവധി ഇന്ത്യക്കാർക്ക്26 Jun 2017 2:56 PM IST
REMEDYപെരുന്നാൾ പ്രമാണിച്ച് ഒമാനിൽ 192 തടവുകാർക്ക് മോചനം; മോചനം ലഭ്യമായവരിൽ 92 പേർ വിദേശികൾ24 Jun 2017 3:33 PM IST
CAREസൗദിയിൽ മലയാളി യുവതി ഉറുമ്പിന്റെ കടിയേറ്റ് മരിച്ചു; കണ്ണൂർ സ്വദേശിനിയെ മരണം വിളിച്ചത് ഉറമ്പിന്റെ കടിയേറ്റതിനെ തുടർന്നുണ്ടായ ശ്വാസം തടസ്സം മൂലം24 Jun 2017 2:24 PM IST
PSYCHOLOGYരാജ്യത്തെ ട്രെയിൻ യാത്രക്കാർക്ക് നല്കി വന്ന സൗജന്യ പ്രീ പീക്ക് ട്രാവൽ, ഓഫ് പീക്ക് പാസുകളുടെയും കാലവധി നീട്ടി; ഈ മാസം അവസാനിക്കാനിരുന്ന ആനുകൂല്യം ഈ വർഷം അവസാനം വരെ തുടരും24 Jun 2017 11:45 AM IST
REMEDYഓവർ സ്പീഡിനെതിരേ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്; പെരുന്നാൾ ആഘോഷങ്ങൾക്കിടെ അമിത വേഗത്തിന് പിടിക്കപ്പെട്ടാൽ ഒരു വർഷം തടവും 500 റിയാൽ വരെ പിഴയും23 Jun 2017 2:24 PM IST
CAREഈദ് അവധി ഒരാഴ്ച കൂടി നീട്ടിക്കൊണ്ട് ഉത്തരവിറക്കി സൗദി ഭരണകൂടം; ജുലൈ ഒന്നിനു പകരം പൊതുമേഖലാ സ്ഥാപനങ്ങൾ തുറക്കുക ജൂലൈ ഒമ്പതിന്23 Jun 2017 1:04 PM IST
REMEDYഒമാനിൽ എൻ.ഒ.സി നിയമം നിലനിർത്തണമോ വേണ്ടയോ? ആറ് ദിവസകാലയളവിനുള്ളിൽ വോട്ട് രേഖപ്പെടുത്താൻ വിദേശികൾക്കും അവസരം22 Jun 2017 3:37 PM IST
CAREജിദ്ദയിൽ മലയാളി നഴസ് മരുന്ന് കുത്തി വച്ച് മരിച്ച നിലയിൽ; ആത്മഹത്യ ചെയ്ത് മൂന്ന് മാസം മുമ്പ് വിവാഹിതയായ മലയാറ്റൂർ സ്വദേശിനി; സഹപ്രവർത്തകയുടെ മരണം വിശ്വസിക്കാനാവാതെ ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും22 Jun 2017 2:14 PM IST