CARE - Page 53

റിയാദിൽ ഭക്ഷ്യ വിഷബാധയേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു; ഭക്ഷ്യവിഷ ബാധയേറ്റത് ഹംബർഗറും ഐസ് കോഫിയും കഴിച്ചതിനെ തുടർന്ന്; ദാരുണ മരണം സംഭവിച്ചത് കോഴിക്കോട് സ്വദേശികളായ ഡോക്ടർ ദമ്പതികളുടെ മകൻ
സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല വീഡിയോകളും മറ്റും പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ; നിരീക്ഷണവുമായി സൗദി പൊലീസ് രംഗത്ത്; തീവ്രവാദം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകളും കുഴപ്പത്തിലാക്കും
ദമാം ഇന്ത്യൻ സ്‌കൂളിൽ ഒരു കടുംബത്തിലെ കുട്ടികൾക്ക് ഏകീകൃത ഫീസ് നടപ്പിലാക്കാൻ തീരുമാനം; എൽ.കെ.ജി മുതൽ അഞ്ചാം ക്‌ളാസ് വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ മാസം മുതൽ 240 റിയാൽ ഫീസ്; പ്രവാസികൾക്ക് തിരിച്ചടി