CARE - Page 52

പൊതുമാപ്പിന് ശേഷം രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരെയും  നിയമലംഘകരെയും ക്രമിനലുകളായി പരിഗണിക്കും; സൗദിയിൽ പൊതുമാപ്പു പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരമന്ത്രാലയം