CAREഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്നു അനുമതി ലഭിച്ചില്ല; സൗദി എയർലൈൻസ് പ്രഖ്യാപിച്ച ജിദ്ദ-തിരുവനന്തപുരം സർവിസ് ഉപേക്ഷിച്ചു6 March 2017 3:01 PM IST
CAREപ്രവാസികൾ കൂട്ടത്തോടെ രാജ്യം വിട്ടു; അപ്പാർട്ട്മെന്റുകൾ ഒഴിഞ്ഞതോടെ വാടക നിരക്കിൽ കുത്തനെ ഇടിവ്; എങ്ങും വാടകയ്ക്ക് കൊടുക്കാനുണ്ട് ബോർഡുകൾ മാത്രം4 March 2017 1:38 PM IST
CAREമെർസ്: ഈയാഴ്ചയിൽ രേഖപ്പെടുത്തിയത് നാലു പുതിയ കേസുകൾ കൂടി; രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത് 651 പേർ3 March 2017 10:39 AM IST
CAREയൂബർ, കരീം തുടങ്ങിയ ഓൺലൈൻ ടാക്സികൾ വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റുന്നത് നിയമവിരുദ്ധം; നിയമം ലംഘിക്കുന്ന വിദേശി ഡ്രൈവർമാരെ നാടുകടത്തും2 March 2017 2:54 PM IST
CAREസൗദിയിൽ ജൂലൈ മുതൽ ഇന്ധനവില വർദ്ധിക്കും; മുപ്പത് ശതമാനത്തോളം വർദ്ധനവ് വരുത്തുമെന്ന് സൂചന; പ്രവാസികൾക്ക് തിരിച്ചടി1 March 2017 2:16 PM IST
CAREസൗദിയിൽ ഇനി വിദേശികൾക്ക് സ്വന്തം പേരിൽ ബിസിനസ് തുടങ്ങാം; പുതിയ നിയമം നാല് മാസത്തിനകം പ്രാബല്യത്തിൽ; ലക്ഷ്യം ബിനാമി ഇടപാട് ഇല്ലാതാക്കൽ28 Feb 2017 2:23 PM IST
CAREറിയാദ് - അൽ ഖസീം തീവണ്ടി ഓടിത്തുടങ്ങി; റിയാദിൽനിന്ന് അൽഖസീമിലേക്കും തിരിച്ചും ഓരോ സർവീസുകൾ; ഒരു മാസക്കാലം പ്രൊമോഷൻ നിരക്കിൽ ടിക്കറ്റുകൾ ലഭ്യം27 Feb 2017 2:40 PM IST
CAREറിയാദിൽ മലയാളി അദ്ധ്യാപിക പ്രസവിച്ച് ഏഴാം നാളിൽ മരിച്ചു; മരണം പ്രസവാനന്തര വിശ്രമത്തിനിടെ വീണ് ഉണ്ടായ അണുബാധയെ തുടർന്ന്; മരണമടഞ്ഞത് ആലപ്പുഴ സ്വദേശിനി25 Feb 2017 1:45 PM IST
CAREസ്വന്തമായി കെട്ടിടമില്ലാത്ത സ്വകാര്യ സ്കൂളുകൾ അടച്ചു പൂട്ടാൻ നീക്കം; ജിദ്ദയിലുള്ള 67 ശതമാനം സ്വകാര്യസ്കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ24 Feb 2017 11:57 AM IST
CAREവിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടു വച്ച മാർഗ നിർദേശങ്ങൾ പാലിക്കുന്ന കെട്ടിടങ്ങളിൽ മാത്രം സ്കൂളുകൾ പ്രവർത്തിക്കാൻ അനുവാദം; സൗദിയിലെ നൂറിലധികം സ്കൂളുകൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറി23 Feb 2017 12:07 PM IST
CAREസൗദിയിൽ ഭയക്ഷ്യനിയമം ലംഘിക്കുന്ന ഹോട്ടലുകൾക്കെതിരെ കടുത്ത നടപടിയുമായി ജിദ്ദ മുനിസിപ്പാലിറ്റി; 28നകം ഭക്ഷണശാലകളിൽ പ്ലാസ്റ്റിക് ഉപയോഗം നിർത്തലാക്കണമെന്നും മുനിസിപ്പാലിറ്റി; നിയമംലംഘിക്കുന്നവർക്കെതിരെ കർശന നടപടി22 Feb 2017 2:38 PM IST
CAREകേട് പറ്റി പൊളിഞ്ഞതും തെളിഞ്ഞിട്ടില്ലാത്തതുമായ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്കും പിഴ ഈടാക്കാൻ സൗദി ട്രാഫിക് അധികൃതർ; 1000 റിയാൽ വരെ പിഴ ഉറപ്പ്21 Feb 2017 2:24 PM IST