CAREതൊഴിൽ നിയമ ലംഘകരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി; വിവരം നല്കുന്നവർക്ക് അരലക്ഷം റിയാൽ വരെ18 May 2017 3:48 PM IST
CAREതടവ് കാലാവധി കഴിഞ്ഞിട്ടും പിഴ സംഖ്യ അടയ്ക്കാനില്ലാത്തത് മൂലം സൗദി ജയിലിൽ കഴിയുന്നത് നിരവധി മലയാളികൾ; ദമാം മേഖലയിൽ മാത്രം ജയിലിൽ കഴിയുന്ന പ്രവാസികളുടെ നിരവധി17 May 2017 2:33 PM IST
CAREസൗദിയിൽ ദന്റൽ ഡോക്ടർമാരുടെ റിക്രൂട്മെന്റ് നിർത്തിവെച്ചതിന് പിന്നാലെ റസിഡന്റ് ഡോക്ടർമാരുടെ വിദേശ റിക്രൂട്മെന്റ് നിർത്തിവെക്കാൻ തീരുമാനം; ആരോഗ്യ മന്ത്രാലയത്തിലെ കൂടുതൽ തസ്തികകൾ സ്വദേശിവത്കരണത്തിന്16 May 2017 12:49 PM IST
CAREലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം തുറക്കുന്നത് 2019-ൽ; 3300 അടി ഉയരമുള്ള കിങ്സ്ഡം ടവർ ബുർജ് ഖലീഫയെ മറികടക്കും; നിർമ്മാണച്ചുമതല ബിൻലാദൻ ഗ്രൂപ്പിന്12 May 2017 12:01 PM IST
CAREഇതുവരെ പൊതുമാപ്പിനായി അപേക്ഷിച്ചത് 1500 മലയാളികൾ; ഇതുവരെ സ്വീകരിച്ച് 23,135 ഓളം അപേക്ഷകളെന്ന് ഇന്ത്യൻ എംബസി; നിയമലംഘകർക്ക് രാജ്യം വിടാൻ ഇനി അവസരം ആറ് ആഴ്ച്ച കൂടി11 May 2017 2:13 PM IST
CAREസൗദിയിലേക്ക് വിദേശികളായ ദന്തൽ ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് നിർത്തി; നടപടി സ്വകാര്യ ആരോഗ്യ മേഖലയിൽ സ്വദേശികൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി; മലയാളികൾക്കും തിരിച്ചടി10 May 2017 1:49 PM IST
CAREസൗദിയിലെ സർക്കാർ സർവ്വീസുകളിൽ നിന്നും വിദേശികളെ ഒഴിവാക്കാൻ പദ്ധതി; 2020ഓടെ സർക്കാർ മേഖലയും സ്വദേശിവത്കരിക്കും9 May 2017 2:16 PM IST
CAREഷോപ്പിങ് മാളുകളിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടം ഹായിൽ പ്രവശ്യയിൽ; സെപ്റ്റംബർ 21 മുതൽ ഈ മേഖലയിലുള്ള വിദേശികൾക്ക് തൊഴിൽ നഷ്ടമാകും8 May 2017 2:06 PM IST
CAREതായിഫിന് ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു; ട്രെയിലറിന് പിന്നിൽ വാഹനമിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് തിരുവനന്തപുരം സ്വദേശി6 May 2017 12:45 PM IST
CAREയാമ്പൂവിലെ സ്കൂൾ അദ്ധ്യാപികയെ മരണം വിളിച്ചത് മകളുടെ കല്യാണത്തിനായി നാട്ടിലെത്തിയപ്പോൾ; അപകടം സംഭവിച്ചത് മകനെ എയർപോർട്ടിൽ നിന്നും കൂട്ടാനായി പോയപ്പോൾ; മലയാളം അദ്ധ്യാപികയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം5 May 2017 3:39 PM IST
CAREതേർഡ് പാർട്ടി ഇൻഷ്വറൻസില്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്താൻ സൗദി ട്രാഫിക് വിഭാഗം; പിഴ 150 റിയാൽ വരെ; ഉടൻ പ്രാബല്യത്തിൽ വന്നേക്കും4 May 2017 2:40 PM IST
CAREസൗദിയിൽ വിദേശികൾക്ക് മൊബൈൽ കണക്ഷനുകൾക്ക് നിയന്ത്രണം; പ്രവാസികൾക്ക് ഇനി രണ്ട് സിം കാർഡുകൾ മാത്രം അനുവദിക്കാൻ നീക്കം3 May 2017 3:09 PM IST