CARE - Page 83

ബിൻ ലാദിൻ ഗ്രൂപ്പിലെ പിരിച്ചുവിടൽ; പിരിച്ചു വിട്ടവർക്ക് മുഴുവൻ ആനുകൂല്യങ്ങളും നൽകുമെന്ന് ഉറപ്പ് നല്കി അധികൃതർ; ഫൈനൽ എക്‌സിറ്റ് വിസയിൽ പിരിച്ചു വിടപ്പെട്ട വിദേശ തൊഴിലാളികളുടെ എണ്ണം 77000 ആയി
പതിനെട്ട് വയസിന് താഴെയും 60 ന് വയസിന് മുകളിൽ ഉള്ളവർക്കും തൊഴിൽ വിസ ഇല്ല; തൊഴിലാളികൾക്ക് വേതനം നല്കുന്നതിൽ വീഴ്‌ച്ച വരുത്തിയാലും വിസയില്ല; സൗദിയിലെ പുതിയ തൊഴിൽ നിയമാവലികൾ ഇങ്ങനെ
വിദേശ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് കുറച്ച് സ്വദേശിവത്കരണത്തെ പ്രോത്സാഹിപ്പിക്കാൻ തൊഴിൽ ചട്ടത്തിൽ ഭേദഗതി വരുത്തി സൗദി; നാട്ടിലേക്കയക്കുന്ന പണത്തിന് നികുതിയും പരിഗണനയിൽ