CAREഅവധിയാഘോഷിക്കാനായി കടലിലിറങ്ങാൻ പോകുന്നവർ ജാഗ്രതേ! സൗദിയിലെ നിരോധിത സ്ഥലങ്ങളിൽ നീന്തിയാൽ 500 മുതൽ 1000 റിയാൽ വരെ പിഴ ശിക്ഷ ഈടാക്കാൻ അധികൃതർ23 Aug 2016 11:40 AM IST
CAREസിഗ്നലുകളിൽ ചുവപ്പ് ലൈറ്റ് കത്തിനിൽക്കുമ്പോൾ വാഹനങ്ങൾ പെടസ്ട്രിയൻ ലൈൻ മറികടന്ന് നിർത്തുന്നത് നിയമലംഘനം; സൗദിയിലെ നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ22 Aug 2016 12:04 PM IST
CAREഉത്തർപ്രദേശ് സ്വദേശിയുടെ കൊലപാതകത്തിന്റെ പേരിൽ കസ്റ്റഡിയിലായിരുന്ന മലയാളികളെ വിട്ടയച്ചു; മൂന്ന് മലയാളികളെയും വിട്ടയച്ചത് കമ്പനി പ്രതിനിധിയുടെ ജാമ്യത്തിൽ21 Aug 2016 11:57 AM IST
CAREസ്കൂളുകളിലെ ഫീസ് വർധനവ് അതിരുകടന്നു; കർശന നടപടികൾക്കൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം20 Aug 2016 4:04 PM IST
CAREകമ്പനികൾ പൂട്ടിയത് മുലം തൊഴിൽ നഷ്ടമായ പ്രവാസികൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ; തൊഴിൽ കിട്ടാത്തവർക്ക് ഇന്ത്യയിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി വിദേശകാര്യ മന്ത്രാലയം20 Aug 2016 2:35 PM IST
CAREഅകാരണമായി ജോലിക്കു ഹാജരാകാതിരുന്നാൽ പിഴയും നാടുകടത്തലും; തൊഴിലാളിക്കെതിരേ തൊഴിലുടമയ്ക്ക് വെബ്സൈറ്റിലൂടെ പരാതി നൽകാം19 Aug 2016 11:27 AM IST
CAREതെരുവുകളിലും പാർക്കുകളിലും ബീച്ചുകളിലും മാലിന്യം വലിച്ചെറിയരുത്; പൊതുസ്ഥലം മലിനപ്പെടുത്തുന്നവർക്ക് 200 റിയാൽ പിഴ പ്രഖ്യാപിച്ച് ഈസ്റ്റേൺ പ്രൊവിൻസ്18 Aug 2016 12:57 PM IST
CAREസർക്കാർ സേവനങ്ങൾ തേടി ഇനി എവിടെയും അലയേണ്ട; എല്ലാം ഒരൊറ്റ പോർട്ടലിൽ ലഭ്യമാകും; പ്രവാസികൾക്കും സ്വദേശികൾക്കും സൗകര്യപ്രദം17 Aug 2016 2:00 PM IST
CAREശമ്പളം മുടങ്ങിയത് മൂലം കഷ്ടതയിലായ ഓജർ, ബിൻ ലാദിൻ കമ്പനി ജീവനക്കാർക്ക് സൗജന്യ ചികിൽസ സഹായമൊരുക്കി സൗദി; രാജ്യത്ത് മുഴുവൻ സർക്കാർ ആശുപത്രികളിലും തൊഴിലാളികൾക്ക് ചികിത്സ ലഭ്യമാകും17 Aug 2016 11:59 AM IST
CAREസൗദിയിലെ സാകാകയിൽ ഉത്തർപ്രദേശ് സ്വദേശിയുടെ മരണം; സഹതാമസക്കാരായ മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ16 Aug 2016 11:40 AM IST
CAREപത്തു മാസത്തിനുള്ളിൽ നാടുകടത്തിന് 252,218 അനധികൃത താമസക്കാരെ; നാടുകടത്തിയത് റെസിഡൻസ്, വർക്ക് വിസാ നിയമങ്ങൾ ലംഘിച്ചതിന്14 Aug 2016 12:27 PM IST
CAREദമാം എയർപോർട്ടിൽ അധിക ലഗേജിന് കൈക്കൂലി നല്കിയ കേസിൽ പിടിയിലായ മലയാളിയെ നാട് കടത്താൻ കോടതി വിധി; കണ്ണൂർ സ്വദേശിയെ നാടുകടത്തുന്നത് മൂന്ന് മാസത്തെ തടവിനും പിഴ ശിക്ഷക്കും പുറമേ13 Aug 2016 11:24 AM IST