REMEDY - Page 7

റെന്റ് എ കാർ നടത്തുന്ന എല്ലാ വാഹനങ്ങളും നഖൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധം; വാഹനത്തിൽ ഡ്രൈവറുടെ സീറ്റ് അടക്കം എട്ടിൽ കൂടുതൽ സീറ്റുകൾ ഉണ്ടാകരുത്; വാടക വാഹന കമ്പനികൾക്ക് പുതിയ മാർഗനിർദേശങ്ങൾ