News Person - Page 11

നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതിയാലും വാക്‌സിനേഷൻ എടുക്കാത്ത ജോലിക്കാർക്ക് തൊഴിൽസ്ഥലങ്ങളിൽ പ്രവേശനമില്ല; സിംഗപ്പൂരിൽ ഈ മാസം 15 മുതൽ നിയമം പ്രാബല്യത്തിൽ; നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കും
പൂർണ്ണമായി വാക്‌സിനേഷൻ എടുത്തതായി കണക്കാക്കാൻ അവസാന ഡോസ് കഴിഞ്ഞ് 270 ദിവസത്തിനുള്ളിൽ ബൂസ്റ്റർ നിർബന്ധം; സിംഗപ്പൂരിൽ ഫെബ്രുവരി 14 ഓടെ ബൂസ്റ്ററും നിർബന്ധമായി എടുക്കാൻ നിർദ്ദേശം
വാക്‌സിനേറ്റഡ് ട്രാവൽ ലെയ്ൻ വഴിയുള്ള ഫ്‌ളൈറ്റുകളുടെയും ബസുകളുടെയും ടിക്കറ്റ് വിൽപ്പന നിർത്തി വച്ച് സിംഗപ്പൂർ; ഓമിക്രോൺ ഭീതിയെ തുടർന്ന് ടിക്കറ്റ് വില്പന നിർത്തിയത് നാളെ മുതൽ ജനുവരി 20 വരെ