Kuwait - Page 126

ബന്ധുവീട്ടിൽ പോയ ശേഷം പിതൃസഹോദര പുത്രനൊപ്പമുള്ള യാത്ര അന്ത്യ യാത്രയായി; സ്‌കൂട്ടറിൽ വാനിടിച്ച് കൗമുദി ടിവിയിലെ മുൻ വാർത്താ അവതാരക മരിച്ചു; സൂര്യയെ മരണം കവർന്നത് അച്ഛൻ മരിച്ചു ഒരു മാസം തികയും മുമ്പേ; നിഷ്‌ക്കളങ്ക ജംഗ്ഷനിലെ അപകടത്തിൽ കൊല്ലപ്പെട്ട 29 കാരിയുടെ വിയോഗത്തിൽ മനം നൊന്ത് കോട്ടയത്തെ മാധ്യമപ്രവർത്തകർ
കാസർകോട് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ദമ്പതിമാരെയും അഞ്ചും മൂന്നും പ്രായമുള്ള പിഞ്ചു മക്കളെയും; കുട്ടികളുടെ കഴുത്തിൽ കയറിട്ട് മുറുക്കി കൊന്നതിന് ശേഷം തൂങ്ങി മരിച്ചതാവാമെന്ന നിഗമനത്തിൽ പൊലീസ്
മലപ്പുറം വഴിക്കടവിൽ വാഹനാപകടം; ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് മരിച്ചത് യുവതിയും എട്ടു മാസം മാത്രം പ്രായമായ കുഞ്ഞും; ഭർത്താവും മറ്റൊരു മകളും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ
പ്രമുഖ എഴുത്തുകാരൻ കോട്ടയം പുഷ്പനാഥ് അന്തരിച്ചു; മൺമറഞ്ഞത് മാന്ത്രിക നോവലുകളിലൂടെ വായനക്കാരെ അത്യാകാംക്ഷകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയ സാഹിത്യകാരൻ: വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന പുഷ്പനാഥ പിള്ളയുടെ മരണം മകന്റെ മരണത്തിന് മൂന്നാഴ്‌ച്ചകൾക്ക് ശേഷം
ഫിഫ അപ്പീൽ കമ്മിറ്റി മുൻ അംഗം പി പി ലക്ഷ്മൺ അന്തരിച്ചു; അന്ത്യം പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കായിക വ്യക്തിത്വം
ഡോ. ടോണി ഡാനിയൽ അന്തരിച്ചു; വിടപറയുന്നത് പ്രഗത്ഭരായ നിരവധി കായികതാരങ്ങള വാർത്തെടുത്ത അതുല്യ പ്രതിഭ; കായിക രംഗത്തെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അത്ലറ്റിക് അസോസിയേഷൻ ഭാരവാഹി എന്ന നിലയിലും നൽകിയത് നിരവധി സംഭാവനകൾ
ഡിവൈഎഫ്‌ഐ നേതാവ് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; ജീവനൊടുക്കിയത് ആത്മഹത്യ കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ലെന്നും ക്ഷമിക്കണമെന്നും എഴുതിവച്ച്; വിട പറഞ്ഞത് കുടുംബത്തിന്റെ താങ്ങും തണലുമായ യുവാവ്