Kuwait - Page 62

ബൈക്ക് റൈഡിനിടെ അപകടം; യുഎഇയിൽ മലയാളി ബൈക്കർക്ക് ദാരുണാന്ത്യം; വിട പറഞ്ഞത് അന്താരാഷ്ട്ര തലത്തിൽ ബൈക്ക് റേസിങ്ങിൽ പങ്കെടുത്തിട്ടുള്ള താരമായ ജയപ്രകാശ് എന്ന ജപിൻ
ഓട്ടോയിൽ നിന്നിറങ്ങി സാധനം വാങ്ങിയതിന്റെ പണം കൊടുക്കുന്നതിനെ പാഞ്ഞെത്തിയ കാർ ഇടിച്ചു; ഓട്ടോയിൽ നിന്നിറങ്ങി സാധനം വാങ്ങിയതിന്റെ പണം കൊടുക്കുന്നതിനെ പാഞ്ഞെത്തിയ കാർ ഇടിച്ചു; നടപ്പാതയിലെ കൈവരിക്കും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങി ഡ്രൈവർക്ക് ദാരുണാന്ത്യം
ആർമേനിയിലേക്ക് പോയത് വിസ ക്രെഡിറ്റ് ട്രാൻസഫറിന്; നോമ്പുതുറ വിഭവങ്ങൾ വാങ്ങാനുള്ള യാത്ര ദുരന്തമായി; കൊല്ലപ്പെട്ടത് ചമ്രവട്ടത്തെ മെഡിക്കൽ വിദ്യാർത്ഥി; യുക്രെയിനിലെ ബൈക്ക് അപകടം ജീവനെടുത്തത് 22കാരൻ മുഹമ്മദ് റിസ്വാന്റേത്
പാർട്ടി കോൺഗ്രസിനിടെ തളർന്ന് വീണ എംസി ജോസഫൈൻ അന്തരിച്ചു; വിടവാങ്ങുന്നത് സിപിഎം കേന്ദ്ര കമ്മറ്റി അംഗമായിരുന്ന നേതാവ്; ഹൃദയാഘാതത്തെ തുടർന്നുള്ള നേതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിപിഎം; അന്തരിച്ചത് വനിതാ കമ്മീഷന്റെ മുൻ അധ്യക്ഷ; മരണം സ്ഥിരീകരിച്ചത് ഒരു മണിയോടെ
കോട്ടയത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു; ഒരാളെ കാണാതായി; അപകടം സെന്റ് മേരീസ് ഐലൻഡിൽ; മരിച്ചത് മംഗളം കോളേജിലെ വിദ്യാർത്ഥികൾ
പ്രശസ്ത കൃതികൾ സംസ്‌കൃതത്തിൽ നിന്നും മലയാളത്തിലേക്കും തിരിച്ചും തർജ്ജമ ചെയ്തു; 90ാം വയസ്സുവരെ അദ്ധ്യാപന രംഗത്ത് സജീവം;  വിടപറഞ്ഞ ഭാഷാപണ്ഡിതനും അദ്ധ്യാപകനുമാ ഡോ. മാവേലിക്കര അച്യുതന് ആദരാഞ്ജലികളുമായി പ്രമുഖർ
ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു; കുറ്റ്യാടി ജാനകിക്കാട് പുഴയിൽ മുങ്ങി മരിച്ചത് പാലേരി സ്വദേശി റെജിലാൽ; വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണ് അപകടം; ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷപെടുത്തി