Kuwait - Page 61

പഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു; ചവറ പഞ്ചായത്ത് പ്രസിഡന്റ് അപകടത്തിൽ പെട്ടത് ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച്; അപകടം ദേശീയപാത ചവറ ജംഗ്ഷനിൽ വച്ച്
ഒമാനിൽ വാഹനാപകടം; മലയാളി നഴ്‌സ് മരിച്ചു, ഏഴു പേർക്ക് പരിക്ക്; മരണപ്പെട്ടത് കായകുളം ചേപ്പാട് സ്വദേശിനി; അപകടത്തിൽപെട്ടത് പെരുന്നാൾ അവധി ആഘോഷിക്കാൻ യുഎഇയിൽ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം
രാവിലെ ആശുപത്രിയിൽ എത്തി രണ്ട് ശസ്ത്രക്രിയകൾ നടത്തി; ഒപി ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു: മലയോര മേഖലയുടെ പ്രിയ ഡോക്ടറുടെ മരണത്തിൽ നടുങ്ങി നാട്ടുകാരും
കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീട ജേതാവ് ബി. ദേവാനന്ദ് അന്തരിച്ചു; കണ്ണൂർ ബ്രദേഴ്സിലൂടെ 70ളിലെ കേരളാ ഫുട്ബോളിന്റെ പ്രതിരോധ ഭടനായ ദേവാനന്ദിന്റെ അന്ത്യം ഹൃദയസ്തംഭനം മൂലം
മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ശങ്കരനാരായണൻ അന്തരിച്ചു; അന്ത്യം പാലക്കാട്ടെ വസതിയിൽ വെച്ച്; വിട പറഞ്ഞത് ആറ് സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളി; ആന്റണി, കരുണാകരൻ മന്ത്രിസഭയിൽ അംഗമായി; പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായും പ്രവർത്തിച്ച നേതാവ്
ബൈക്ക് റൈഡിനിടെ അപകടം; യുഎഇയിൽ മലയാളി ബൈക്കർക്ക് ദാരുണാന്ത്യം; വിട പറഞ്ഞത് അന്താരാഷ്ട്ര തലത്തിൽ ബൈക്ക് റേസിങ്ങിൽ പങ്കെടുത്തിട്ടുള്ള താരമായ ജയപ്രകാശ് എന്ന ജപിൻ