Kuwait - Page 60

കാസർകോട് ചെർക്കപ്പാറയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; അപകടം കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോൾ; അപകടവിവരം പുറത്തറിഞ്ഞത് കൂടെ കുളിക്കാനിറങ്ങിയ കുട്ടികൾ വീട്ടിലെത്തി വിവരം അറിയിച്ചപ്പോൾ
സർജ്ജറിക്ക് പിന്നാലെ ശ്വാസകോശത്തിൽ വെള്ളം അടിഞ്ഞുകൂടാൻ തുടങ്ങി; ഗുരുതരാവസ്ഥയിലായ കന്നട നടി ചേതന രാജ് അന്തരിച്ചു; ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ
കാണാതായ ഗായകൻ ജലാശയത്തിൽ മരിച്ച നിലയിൽ; ആകാശവാണി മുൻ ജീവനക്കാരനും ഗായകനുമായ കാട്ടാക്കട പ്രേംകുമാറിനെ കാണാതായത് വ്യാഴാഴ്‌ച്ച വൈകുന്നേരത്തോടെ; മൃതദേഹം കണ്ടത് നെയ്യാർ ഡാം മരക്കുന്നം ജലാശയത്തിൽ
വീടും പുരയിടവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തി;  അധികൃതരെ പറഞ്ഞയച്ചത് പത്ത് ദിവസത്തിനകം തുക കെട്ടിവെക്കാമെന്ന ഉറപ്പിന്മേൽ;  പിന്നാലെ ആത്മഹത്യ ചെയ്ത് വയനാട്ടിലെ മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ; മരണപ്പെട്ടത് ഇരുളം സ്വദേശി ടോമി