Kuwait - Page 59

ഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്നപ്പോൾ മാതാവ് നോക്കാൻ പറഞ്ഞു വിട്ടത് ഡ്രൈവറെ; വീട്ടിലെത്തിയപ്പോൾ കണ്ടത് കിടപ്പു മുറിയിൽ മൃതദേഹം; ഇന്ന് വിദേശത്തേക്ക് മടങ്ങാനിരുന്ന യുവാവ് വീട്ടിൽ മരിച്ച നിലയിൽ
മലയാളി ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു; മരണം കൊൽക്കത്തയിൽ പരിപാടിക്കിടെ കുഴഞ്ഞുവീണ്; കെ കെ എന്ന ചുരുക്കപ്പേരിൽ ആരാധക വൃന്ദങ്ങളെ ത്രസിപ്പിച്ച ഗായകന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടി സംഗീതലോകം; വിട പറഞ്ഞത് 700ഓളം ഗാനങ്ങൾ ആലപിച്ച ഗായകൻ
ആർകിടെക്റ്റായ മലയാളി യുവതി ലണ്ടനിലെ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ ബെൻസി ജോസഫ്;  ബെൻസിയും കുടുംബവും ദുബൈയിൽ നിന്ന് യുകെയിലെത്തിയത് ഒരുവർഷം മുമ്പ്