Kuwait - Page 63

ട്രോളി ലിഫ്റ്റിൽ കുടുങ്ങിയ വേളയിൽ ഷാഫി തല പുറത്തേക്കിട്ടു; ലിഫ്റ്റ് അപ്രതീക്ഷിതമായി മുകളിലേക്ക് ചലിച്ചതോടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങി; കുവൈത്തിലെ മലയാളി യുവാവിന്റെ മരണം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു; വിട പറഞ്ഞത് 10,000 നാടക വേദികളിൽ പ്രധാന വേഷങ്ങളിൽ തിളങ്ങിയ ആപൂർവ്വം നടന്മാരിൽ ഒരാൾ; ഈ മ യൗ, ലൂസിഫർ, ആമേൻ അടക്കം 35 ഓളം സിനിമകളിലും അഭിനയിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ അന്തരിച്ചു; അന്ത്യം വൃക്ക സംബദ്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ; വിട പറഞ്ഞത് മലയാളത്തിലെ ശ്രദ്ധേയനായ സിനിമാ നിരൂപകരിലൊരാൾ
Kuwait

തലേക്കുന്നിൽ ബഷീർ അന്തരിച്ചു; വിടപറയുന്നത് ലോക്‌സഭയിലും രാജ്യസഭയിലും നിയമസഭയിലും അംഗമായിരുന്ന രാഷ്ട്രീയ വ്യക്തിത്വം; ആന്റണിക്ക് മുഖ്യമന്ത്രിയാകാൻ എംഎൽഎ സ്ഥാനം രാജിവച്ച എ ഗ്രൂപ്പിലെ പ്രധാനി; പ്രേംനസീറിന്റെ സഹോദരീ ഭർത്താവ്; ഓർമ്മയാകുന്നത് സംശുദ്ധ രാഷ്ട്രീയ മുഖം