Latest - Page 154

ഭക്തര്‍ക്ക് ദര്‍ശനപുണ്യവുമായി ശബരിമലയില്‍ ഇന്ന് മകരവിളക്ക്;  ഒന്നര ലക്ഷത്തോളം ഭക്തര്‍ ഇന്ന് അയ്യനെ കണ്ട് തൊഴാന്‍ എത്തും: തിരുവാഭരണ ഘോഷയാത്ര വൈകുന്നേരത്തോടെ ശരംകുത്തിയില്‍ എത്തിച്ചേരും
സ്വര്‍ണ്ണം പൂശിയ പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന പഴയ വാജി ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ന്ന് പറന്ന് ഹൈദരാബാദില്‍ എത്തി; അയ്യപ്പ വാഹന കളവ് പുറത്തു വിട്ടത് മറുനാടന്‍; പിന്നാലെ അത് തന്ത്രിയുടെ വീട്ടിലും; മുതലാളിയെ രക്ഷിക്കാനുള്ള ശ്രമം കണ്ഠരര് രാജീവരിനെ കുടുക്കിയോ? തന്ത്രിക്ക് ഇനി രക്ഷയില്ല
റോഡില്‍ കിടന്ന ബാഗില്‍ നിന്നും ലഭിച്ചത് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍; ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കി ശുചീകരണ തൊഴിലാളിയായ സത്രീ: അഭിനന്ദിച്ച് മുഖ്യമന്ത്രി
നാളെ പുലര്‍ച്ചെ ഇറാനില്‍ വധശിക്ഷ; പ്രക്ഷോഭത്തില്‍ പങ്കെടുത്ത 26-കാരനെ തൂക്കിലേറ്റാന്‍ ഉത്തരവ്; കുടുംബത്തിന് നല്‍കിയത് വെറും 10 മിനിറ്റ്; അഭിഭാഷകയായ സഹോദരിയെ പോലും ഫയല്‍ കാണിച്ചില്ല; വെറും നാല് ദിവസം കൊണ്ട് വിചാരണ തീര്‍ത്ത് ഭരണകൂടം; എര്‍ഫാന്‍ സുല്‍ത്താനിയുടെ വധശിക്ഷയിലൂടെ പ്രക്ഷോഭകരെ പാഠം പഠിപ്പിക്കാന്‍ ഖമേനി; പ്രതിഷേധം തുടരണമെന്നും സഹായം ഉടനെത്തുമെന്നും ട്രംപ്
സൊമാലിയക്കാരെ തൂത്തുവാരി പുറത്തെറിയാന്‍ ട്രംപിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്! മിനസോട്ടയിലെ 18 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ് പുറത്തുവന്നതോടെ കടുത്ത നടപടി;  കുറ്റവാളികള്‍ക്ക് അമേരിക്കയില്‍ ഇടമില്ല; മാര്‍ച്ച് 17-നകം രാജ്യം വിടണമെന്ന് മുന്നറിയിപ്പ്;  ബൈഡന്‍ തുറന്നിട്ട കുടിയേറ്റ വാതില്‍ കൊട്ടിയടച്ച് ട്രംപ് ഭരണകൂടം
സ്വന്തം സിനിമ റിലീസ് ചെയ്യാന്‍ സാധിക്കാത്ത നടന്റെ ഗുണ്ടകള്‍ പരാശക്തിയെ തകര്‍ക്കാന്‍ നോക്കുന്നു; പേരില്ലാത്ത ഐഡികള്‍ക്ക് പിന്നിലൊളിച്ച് അപവാദപ്രചരണം;  ഹേറ്റ് ക്യാംപെയ്‌നെതിരെ പ്രതികരണവുമായി സുധ കൊങ്കര
തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ്ണ വാജിവാഹനം കോടതിയില്‍; 11 കിലോ തൂക്കം വരുന്ന ശില്‍പം കൈമാറിയത് എസ്‌ഐടിയുടെ നിര്‍ണായകനീക്കം; ദ്വാരപാലക ശില്‍പ്പ കേസിലും കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി; എ പത്മകുമാറിന് ജാമ്യം നിഷേധിച്ചതോടെ റിമാന്‍ഡില്‍