Latest - Page 208

കോമയില്‍നിന്ന് പുറത്തുവന്ന ശേഷം അദ്ദേഹം സംസാരിച്ചു തുടങ്ങി; കുടുംബത്തിന് ഇത് ഒരു അദ്ഭുതം പോലെ തോന്നുന്നു;  മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്‍ട്ടിന്‍ സുഖം പ്രാപിക്കുന്നുവെന്ന്  ഗില്‍ക്രിസ്റ്റ്
വി ഡി സതീശനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല; പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്യുന്നത് മണപ്പാട് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന; പ്രതിപക്ഷ നേതാവിന് ക്ലീന്‍ചിറ്റ്  നല്‍കിയ കഴിഞ്ഞ സെപ്റ്റംബറിലെ കത്ത് പുറത്ത്; സിബിഐ അന്വേഷണ നീക്കത്തിന് പിന്നില്‍ സിപിഎമ്മിന്റെ പകപോക്കല്‍ രാഷ്ട്രീയമെന്ന് തെളിയുന്നു
തീവ്രവാദി പരാമര്‍ശത്തില്‍ കുടുങ്ങിയ വെള്ളാപ്പള്ളിക്ക് പ്രതിരോധം തീര്‍ത്ത് ബിജെപി; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ കണിച്ചുകുളങ്ങരയില്‍ ജാവദേക്കറുടെ രഹസ്യ ഓപ്പറേഷന്‍! ഉച്ചവരെ നീണ്ട കൂടിക്കാഴ്ച; പ്രതികരിക്കാതെ നേതാക്കള്‍
അവനവനാണ് വകതിരിവ് കാണിക്കേണ്ടത്; ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുന്‍പ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണ്; വെള്ളാപ്പള്ളിക്കെതിരേ വിമര്‍ശനവുമായി മന്ത്രി ഗണേഷ്‌കുമാര്‍;  വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യമായ കാര്യങ്ങളുമുണ്ട്, അസ്വീകാര്യമായ കാര്യങ്ങള്‍ അംഗീകരിക്കില്ലെന്ന് എം എ ബേബിയും
ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തില്‍ പറയൂ! കവര്‍ തുറന്നു നോക്കാന്‍ പോലും മടിച്ച കേന്ദ്രമന്ത്രി; അന്ന് കലുങ്ക് സംവാദത്തില്‍ നേരിട്ട അപമാനം ഇന്ന് ആനന്ദക്കണ്ണീരായി; പതിനൊന്നര ലക്ഷത്തിന്റെ വീട് സമ്മാനിച്ച് സിപിഎമ്മിന്റെ മറുപടി; ഇനി  അടച്ചുറപ്പുള്ള വീട്ടില്‍ വേലായുധന് ഉറങ്ങാം
കോണ്‍ഗ്രസില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനവും ചരടുവലികളും എളുപ്പം നടക്കില്ല! സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ കനഗോലു നല്‍കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ടും നിര്‍ണായകമാകും; വയനാട്ടിലെ നേതൃക്യാമ്പില്‍ പങ്കെടുക്കാനെത്തി തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍; 100 സീറ്റിലെ വിജയമെന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങാന്‍ കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ട് ഘട്ടങ്ങളായി