Latest - Page 209

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ തലശ്ശേരിയില്‍ നിന്നെത്തി;  പ്രസവവേദന കടുത്തതോടെ കൊച്ചിയിലെ ആശുപത്രിലേക്ക് പാഞ്ഞെത്തി ഒരു കാര്‍;  കാഷ്വാലിക്ക് മുന്നില്‍ പ്രസവം;  യുവതിക്കും കുഞ്ഞിനും രക്ഷകരായി ആദിലും സംഘവും
ഇന്നലെ വന്ന് കുറച്ച് മത്സരങ്ങൾ കളിച്ച് പോയ ആളല്ല ഷമി; 400ലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്; ഈ സീസണിൽ 200ലധികം ഓവറുകൾ എറിഞ്ഞു, ഇനിയെന്ത് ഫിറ്റ്നസ്; തുറന്നടിച്ച് ഇർഫാൻ പത്താൻ
ക്രൈസ്തവര്‍ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭരണകൂടം നിയമപരമായ നടപടിയെടുക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി;   ഭിന്നശേഷി നിയമനക്കുരുക്കില്‍ പലരും വേദനയില്‍; ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് മാര്‍ തോമസ് തറയില്‍; സര്‍ക്കാറുകള്‍ക്കെതിരെ വിമര്‍ശനവുമായി നസ്രാണി സംഗമം
വെനസ്വേലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം; ജനതയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ;  സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം;  യു എസ് നടപടിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യ
ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണ്; ഇവിടെ സത്യവും നീതിയുമില്ലേ?; ഈ അവസ്ഥ മാറണം; എന്നെ ഇനിയും അറസ്റ്റ് ചെയ്യുമായിരിക്കും; പക്ഷെ പുരുഷന്മാർക്ക് നീതി കിട്ടണം; കുറിപ്പുമായി രാഹുൽ ഈശ്വർ
സതീശന്‍ പേടിക്കണം,  ഇവിടുത്തെ കാതലായ പ്രശ്‌നം ജനപ്രതിനിധിയായ വിഡി സതീശന്‍ വിദേശത്ത് പോയി പണപിരിവ് നടത്തിയോ എന്നാണ്;  പുനര്‍ജനിയില്‍ നിര്‍മിച്ചു നല്‍കിയ വീടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ
ഉസ്മാന്‍ ഖവാജയുമായി റെയ്ച്ചല്‍ പ്രണയത്തിലായത് 2015ല്‍; ഇസ്ലാം മതം സ്വീകരിച്ച് ജീവിത പങ്കാളിയായി; രണ്ട് പെണ്‍മക്കളുടെ അമ്മയായ ഓസ്‌ട്രേലിയക്കാരി  7ക്രിക്കറ്റിലെ പ്രശസ്തയായ റിപ്പോര്‍ട്ടറും അവതാരകയും; ഖവാജയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണം; ചര്‍ച്ചയായി റെയ്ച്ചലിന്റെ പ്രതികരണം
വി ഡി സതീശനോട് എനിക്കും നിങ്ങള്‍ക്കും യോജിക്കാം വിയോജിക്കാം; എതിര്‍ക്കാം അനുകൂലിക്കാം; അതിന്റെ പേരില്‍ പുനര്‍ജനി പോലെ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധമാണ്; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിനുള്ള നീക്കത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കളിയില്‍ ഒരു റോളുമില്ലാത്ത ഹിന്ദുത്വ വാദികളോ വിദേശകാര്യ മന്ത്രാലയമോ? നമ്മുടെ വിദേശനയം ആരാണ് തീരുമാനിക്കുന്നത്? ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരും എപ്പോഴും ഒരു സോഫ്റ്റ് ടാര്‍ഗെറ്റ് ആണ്; ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ പാടില്ലാതാകുമോ? രൂക്ഷ വിമര്‍ശനവുമായി രാജ്ദീപ് സര്‍ദേശായി
കഴിവുകൾ തേച്ചു മിനുക്കി നിലനിർത്തുന്ന മിടുക്ക്; കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ; കഴിവിനും ധൈര്യത്തിനും ബിഗ് സല്യൂട്ട്; മഞ്ജു വാര്യരെ പ്രശംസിച്ച് ശാരദക്കുട്ടി
ബൈക്കും ഹെല്‍മെറ്റും മൊബൈല്‍ ഫോണും ചെരിപ്പും പാലത്തില്‍; പുഴയില്‍നിന്ന് എന്തോ ശബ്ദം കേട്ടതായി സമീപവാസികളും; രാത്രിയില്‍ യുവാവ് പുഴയിലേക്ക് ചാടിയെന്ന് സംശയം, തിരച്ചില്‍