Latest - Page 210

ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള അഭിനയ മികവിന് ദേശീയ പുരസ്‌ക്കാരങ്ങളില്‍ തഴഞ്ഞു; അസുഖ ബാധിതനായ ശേഷമുള്ള മടങ്ങിവരവില്‍ കണ്ടത് കളങ്കാവലിലെ സുന്ദര വില്ലനെ;  മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാളത്തിന്റെ സൂപ്പര്‍താരത്തിന് ഒടുവില്‍ പദ്മഭൂഷണ്‍ എത്തുമ്പോള്‍ ആഹ്ലാദത്തില്‍ കേരളക്കര; അര്‍ഹിക്കുന്ന പുരസ്‌ക്കാരമെന്ന് മുഖ്യമന്ത്രിയും
ആ പടത്തിന് ഹരീഷ് ചോദിച്ചത് 15 ലക്ഷം രൂപ; അതിന് തെളിവായി ബാങ്ക് രേഖകൾ അടക്കം ഉണ്ട്; നല്ലൊരു വേഷം വരെ ഞാൻ വാങ്ങി നൽകിയിട്ടുണ്ട്; അവന്റെ പെരുമാറ്റം പെട്ടെന്ന് ഇങ്ങനെ മാറാനുള്ള കാരണം എനിക്ക് അറിയില്ല..!! നടന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബാദുഷ
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്ക് ടുള്ളി അന്തരിച്ചു; വിട പറഞ്ഞത് ന്യൂഡല്‍ഹിയില്‍ ബി.ബി.സിയുടെ ബ്യൂറോ ചീഫായി 22 വര്‍ഷം പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകര്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി20യെ കേരളത്തില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ഇടത് - വലത് മുന്നണികള്‍ വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പം കൈകോര്‍ത്തു; ട്വന്‍ി20 പാര്‍ട്ടി മാറിചിന്തിച്ചത് അവിടെ മുതലെന്ന് സാബു എം ജേക്കബ്; ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ട്വന്റി20 മുന്നിലുണ്ടാകുമെന്നും പാര്‍ട്ടി പ്രസിഡന്റ്
തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ ഭാഗം; തരൂര്‍ സ്വയം തീരുമാനിച്ച് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ച നടത്തുന്നതിന് ബുദ്ധിമുട്ടുകളൊന്നുമില്ല; ഇടതു മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്; വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ മുന്നണിയില്‍ ചേരാം; തരൂരിനെ സ്വാഗതം ചെയ്ത് ടി പി രാമകൃഷ്ണന്‍
ഡാ ഡാ..മതി മതി..ഇനി കലിപ്പാകും!! കാല് പിടിച്ച് മാപ്പ് പറഞ്ഞിട്ടും വിട്ടില്ല; ഒന്നും നോക്കാതെ പയ്യനെ തൊഴിച്ചിട്ടു; കരഞ്ഞ് നിലവിളിച്ചിട്ടും അടിച്ച് നുറുക്കി; കല്‍പ്പറ്റയില്‍ പതിനാറുകാരനെ ക്രൂരമായി മർദിച്ച് കൗമാരക്കൂട്ടം; പിന്നിലെ കാരണം പറഞ്ഞ് കുടുംബം
ആറടി മണ്ണെങ്കിലും താ..; ഈ ഗ്രീൻലാൻഡ് ഞാൻ ഇങ്ങ് എടുക്കും..നിങ്ങൾ എനിക്ക് തരണം!! കറക്റ്റ് സുരേഷ്‌ഗോപി സ്റ്റൈലിൽ മുറവിളി കൂട്ടുന്ന അമേരിക്കൻ പ്രസിഡന്റ്; ഇതെല്ലാം കേട്ടുമടുത്ത യൂറോപ്യന്‍ യൂണിയന്റെ വക അവസാന മുന്നറിയിപ്പ്; ഇനി മിണ്ടിയാൽ തിരിച്ചടി ഉറപ്പ്; ട്രംപിന്റെ പിടിവാശി ഇത് എങ്ങോട്ട്?
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ നേതാവ് കടക്ക് പുറത്ത്! വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനം; കടുത്ത അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി സെക്രട്ടറിയേറ്റ് നടപടി; പുറത്താക്കല്‍ നേരത്തെ പ്രതീക്ഷിച്ചത്,    താന്‍ മാറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ലെന്ന് കുഞ്ഞികൃഷ്ണന്‍
ഒരു പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന കൂറ്റൻ ട്രക്ക്; പെട്ടെന്ന് പ്രദേശത്തെ നടുക്കി വൻ സ്ഫോടനം; നിമിഷ നേരം കൊണ്ട് എല്ലാം തീഗോളമാകുന്ന കാഴ്ച; ഒരാളുടെ നില അതീവ ഗുരുതരം; പിന്നിലെ കാരണം ഞെട്ടിക്കുന്നത്