Latest - Page 211

മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല; നിയമസഭാ സെക്രട്ടറി അയോഗ്യനാക്കും മുമ്പ് രാജിവയ്ക്കും; ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കിയ തിരുവനന്തപുരം സീറ്റ് സിപിഎം തിരിച്ചെടുക്കും; ആന്റണി രാജുവിന് അടുത്ത തിരഞ്ഞെടുപ്പ് നിരാശയുടെ കാലം
മുല്ലപ്പള്ളിയെ മണ്ഡലത്തിലേക്ക് ആനയിക്കുന്ന മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകള്‍; മുല്ലപ്പള്ളി സ്ഥാനാര്‍ത്ഥിയായാല്‍ നിലംതൊടാതെ തോല്‍പ്പിക്കുമെന്നും ഭീഷണി; പോസ്റ്ററുകളില്‍ ഞെട്ടി കോണ്‍ഗ്രസ്
അലറിവിളിച്ച് പ്രസംഗിക്കുമ്പോൾ ഉള്ള അമിത ആവേശം ഇപ്പൊ..ആ മുഖത്തില്ല; ഒരു സാമ്രാജ്യം തന്നെ നഷ്ടപ്പെട്ട ഒരാളെ പോലെ സൈന്യത്തിനൊപ്പം നടന്ന് നീങ്ങുന്ന വെനസ്വേലൻ പ്രസിഡന്റ്; ഹുഡി ധരിച്ച് മനസ്സ് മുഴുവൻ നിരാശയുമായി നിക്കോളാസ്; അതീവ സുരക്ഷയുള്ള യുഎസ് മിലിറ്ററി ബേസിലെ ദൃശ്യങ്ങൾ ചർച്ചകളിൽ; ട്രംപിന്റെ അടുത്ത നീക്കമെന്ത്?
പുതുവർഷ തലേന്ന് ഡെലിവറി ആപ്പുകൾ തുറന്നവർ ഒന്ന് പതറി; റീഫ്രഷ് ചെയ്ത് നോക്കിയിട്ടും രക്ഷയില്ല; എല്ലാം തനിയെ കട്ടാകുന്ന കാഴ്ച; ഒടുവിൽ കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് തൊഴിലാളികളുടെ വേദന
കാരക്കാസിലെ അതീവ സുരക്ഷാ സൈനിക താവളത്തിലെ ബങ്കറിനുള്ളില്‍ താമസം; ആറഞ്ച് കനമുള്ള ഉരുക്ക് വാതിലുകളുള്ള ഒരു സേഫ് റൂമിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും യുഎസ് ഡെല്‍റ്റ ഫോഴ്സ് കമാന്‍ഡോകളുടെ വേഗതയ്ക്ക് മുന്നില്‍ പരാജയം; അങ്ങനെ മഡുറോയും ഭാര്യയും കീഴടങ്ങി; ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ് കഥ
റഷ്യന്‍ എണ്ണ ഇറക്കുമതി കുറച്ചോ റിലയന്‍സ് ഇന്‍ഡസ്ട്രീസ്? ജാംനഗര്‍ റിഫൈനറിയിലേക്ക് റഷ്യന്‍ കപ്പലുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്; അതും കരിമ്പട്ടികയിലെ മൂന്നെണ്ണം; കപ്പലുകളുടെ സഞ്ചാര പാത നിരീക്ഷിച്ച് യുറോപ്യന്‍ രാജ്യങ്ങള്‍; ഇന്ത്യന്‍ ഇന്ധന നയം ആര്‍ക്കും അറിയില്ല
ജോലിക്ക് പോകും വഴി കറുത്ത കാറിലെത്തിയവരുടെ തുറിച്ചു നോട്ടം; ഒടുവിൽ വെടിയുണ്ടകൾ തുളച്ചുകയറി കോൺഗ്രസ് പ്രവർത്തകന്റെ മരണം; പകയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് പോലീസ്
ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന്മേല്‍ സൈനിക ബലപ്രയോഗം നടത്തുന്നത് നിരോധിക്കുന്ന യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 2(4); വെനസ്വേലയിലെ യുഎസ് സൈനിക ഇടപെടല്‍ ഒരു അധിനിവേശ കുറ്റകൃത്യം; അമേരിക്കന്‍ വീറ്റോ യുഎന്നിനെ പാവയാക്കും; നിയമ ലംഘകര്‍ വിധികര്‍ത്താക്കളോ?
തൃശൂർ റെയിൽവേ സ്റ്റേഷനെ വിറപ്പിച്ച് വൻ അഗ്നിബാധ; പാർക്കിങ് ഏരിയയിലെ ബൈക്കുകൾ കത്തി നശിച്ചു; ആകാശം ഉയരെ കറുത്ത പുക; അടുത്തുള്ള മരത്തിലേക്കും തീ പടർന്ന് പിടിച്ചു