Latest - Page 225

ആ ഇന്‍സ്റ്റഗ്രാം വിഡിയോ കണ്ട് ഭാര്യ ഞെട്ടി; ഏഴുവര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവ് മറ്റൊരു യുവതിക്കൊപ്പം റീല്‍സില്‍; ഭാര്യയുടെ പരാതിയില്‍ ഹര്‍ദോയ് സ്വദേശി കസ്റ്റഡിയില്‍
ഒരുപാട് കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു പ്രണയ സാഫല്യത്തിന്റെ ഏറ്റവും മധുരമുള്ള ദിവസങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചെറുപ്പക്കാരനും ഒരു ചെറുപ്പക്കാരിയും; അവരുടെ ഇടയിലേക്ക് വിഷാദരോഗം വന്നു! വിഎസിന്റെ ഗണ്‍മോന് ശേഷം ഇതാ മറ്റൊരു മോന്‍! കൊല്ലപ്പള്ളിയുടെ തൊടുപുഴ ശരത് മോന്‍
ഡിജിറ്റല്‍ സര്‍വകലാശാലയില്‍ കടലാസ് കമ്പനികള്‍ രൂപീകരിച്ച് ഗവേഷണ പദ്ധതികളില്‍ കോടികളുടെ തട്ടിപ്പ്; കമ്പനിയുടെ രജിസ്‌ട്രേഷന്‍ മേല്‍വിലാസത്തില്‍ യാതൊന്നുമില്ല; ഫണ്ട് അനുവദിച്ചശേഷം കമ്പനി രൂപീകരിച്ചും തട്ടിപ്പ്; സ്പ്രിംക്ലര്‍ ഇടപാടില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ കമ്മീഷന്‍ ചെയര്‍മാനും കമ്പനി; സിബിഐ അന്വേഷണത്തിനും സി.എ.ജി ഓഡിറ്റിങിനും ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍
വിമാനം പറന്നുയരാന്‍ തുടങ്ങവെ സഹയാത്രികരെ ഭീഷണിപ്പെടുത്തി യുവാവിന്റെ പരാക്രമം;  സമനില തെറ്റിയ യാത്രക്കാരന്റെ ഭീഷണിയില്‍ വിറച്ച് യാത്രക്കാര്‍; കുതിച്ചെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്;  യാത്ര വൈകിയത് ഒരുമണിക്കൂറോളം
എന്റെ മരിച്ചുപോയ അമ്മയെ അവര്‍ അധിക്ഷേപിച്ചു; ഇത് രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും അപമാനിക്കുന്നതാണ്; രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത, എന്റെ അമ്മയെയാണ് ആര്‍ജെഡി, കോണ്‍ഗ്രസ് വേദിയില്‍ അധിക്ഷേപിച്ചത്; ആരോപണവുമായി പ്രധാനമന്ത്രി
ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറെ കൊണ്ട് സ്വകാര്യ വാഹനം ഓടിപ്പിച്ചു; രണ്ടു മണിക്കൂറിനകം പരുക്കേറ്റയാള്‍ക്കെതിരേ എഫ്ഐആര്‍; പത്തനംതിട്ട എസ്പിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചു വച്ചു: നേപ്പാള്‍ സ്വദേശിയെ ഇടിച്ചിട്ട സംഭവത്തിലും അട്ടിമറി: മുന്‍ എസ്പി വീണ്ടും പത്തനംതിട്ടയില്‍ കേസുകള്‍ അട്ടിമറിക്കുന്നു; എഐജി വിനോദ് കുമാര്‍ ഡെയ്ഞ്ചറസ് ആകുമ്പോള്‍
കോപ്പിയടിച്ചത് എസ് എഫ് ഐക്കാര്‍; എക്‌സാമിനറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി നിരീക്ഷകന്‍; പരാതി എഴുതാന്‍ സഹായിച്ച സിപിഎം പാര്‍ട്ടി ഓഫീസ്; പാവം അധ്യാപകന്‍ പീഡനക്കേസില്‍ അകത്തു കിടന്നത് മൂന്ന് കൊല്ലം; പ്രഫ ആനന്ദ് വിശ്വനാഥന് വിനയായത് സത്യസന്ധത; ഇതും നമ്പി നാരായണനോട് കാട്ടിയ അതേ ക്രൂരത; സഖാക്കള്‍ ഇനിയെങ്കിലും മാപ്പു പറയുമോ?
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്; അന്താഷ്ട്ര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; ടെസ്റ്റിലും ഏകദിനത്തിലും തുടരും; ഏകദിന ലോകകപ്പിന് കൂടുതല്‍ തയ്യാറെടുക്കാനെന്ന് താരം