Latest - Page 336

തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു കുടുംബം; ഉദ്താദിന് ആദരാജ്ഞലികള്‍ നേര്‍ന്ന് സംഗീതലോകം; വിട പറഞ്ഞത് ലോക സംഗീത വേദിയിലെ അതുല്യകലാകാരന്‍; കിഴക്ക് എന്നോ പടിഞ്ഞാറെന്നോ വേര്‍തിരിവില്ലാതെ അംഗീകരിക്കപ്പെട്ട വ്യക്തിത്വം
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി പൊലീസ്; എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും: സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലെ അശ്ലീല പരാമര്‍ശങ്ങളിലും പരിശോധന: പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ചാനല്‍ അധികൃതര്‍
ലക്ഷ്യമിട്ടത് വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനവും പി.എസ്.സി. പരിശീലനവും അടക്കമുള്ള കാര്യങ്ങള്‍ക്ക്; പാര്‍ട്ടിക്ക് പണം താന്‍ മുഖ്യം! അഭിമന്യു സ്മാരകം വാടകയ്ക്ക് നല്‍കി സിപിഎം; മറ്റൊരു നിലയില്‍ പാര്‍ട്ടി സാമൂഹിക മാധ്യമ വിഭാഗത്തിന്റെ പ്രവര്‍ത്തനവും;  പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം
45 ദിവസമായി വിനീതിന് അവധി അനുവദിച്ചില്ല; ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ ആഗ്രഹിച്ചിട്ട് അതും നടന്നില്ല; നിരാശയുടെ പടുകുഴിയിലെ ആ നിമിഷത്തെ അതിജീവിക്കാന്‍ മലപ്പുറത്ത് എസ്ഒജി കമാന്‍ഡോക്ക് സാധിച്ചില്ല; വിനീത് സ്വയം വെടിവെച്ച് മരിച്ചത് മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ; അഞ്ച് വര്‍ഷത്തിനിടെ പോലീസ് സേനയില്‍ ജീവനൊടുക്കിയത് 90 പേര്‍!
ദിവസങ്ങള്‍ക്ക് മുമ്പ് അനുവിന്റെ കൈ പിടിച്ച പൂങ്കാവ് പള്ളി മുറ്റത്തേക്ക് ഇനി അവര്‍ ഒരു മിച്ച് എത്തും; ഒന്നിച്ച് ഒരേ കല്ലറയില്‍ ഇരുവരും തീരാ നോവാകും: സമീപ കല്ലറകളില്‍ ഇരുവരുടേയും അച്ഛന്മാരും മക്കള്‍ക്ക് കാവലാകും
അരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍; വയനാട് സ്വദേശി വിനീത് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്; തണ്ടര്‍ബോള്‍ട്ട് അംഗമായ വിനീത് അവധി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് സഹപ്രവര്‍ത്തകര്‍
വാഹ്.. ഉസ്താദ്.. വാഹ്....! സംഗീതം അറിയാത്ത സാധാരണക്കാരുടെ നാവിലും തത്തിക്കളിച്ചത് ഉസ്താദ് അഭിനയിച്ച ആ പരസ്യത്തിലെ വാചകം! ബ്രൂക്ക് ബോണ്ട് താജ്മഹല്‍ ചായയുടെ പരസ്യം ഇടംപിടിച്ചത് ഇന്ത്യാക്കാരുടെ ഹൃദയത്തില്‍; മോഹന്‍ലാല്‍ ചിത്രം വാനപ്രസ്ഥത്തിനും സംഗീതം നല്‍കി; വിടപറഞ്ഞത് മലയാളികള്‍ക്കും പ്രിയപ്പെട്ട ഉസ്താദ്
ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസ്; സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം; തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ അറസ്റ്റിൽ
തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു; അന്ത്യം അമേരിക്കയില്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് രാജ്യം പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ച സംഗിതജ്ഞന്‍; 12-ാം വയസ് മുതല്‍ തബലയില്‍ കച്ചേരി തുടങ്ങി; തേടിയെത്തിയത് നിരവധി അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍