Latest - Page 337

ഭൂകമ്പത്തിന്റെ പ്രഹരശേഷിയോടെ സ്‌ഫോടനങ്ങള്‍; റിക്ടര്‍ സ്‌കെയിലില്‍ 3.0 രേഖപ്പെടുത്തിയ പ്രഹര ശേഷി; സിറിയയില്‍ ഇസ്രായേലിന്റെ അതിശക്തമായ ആക്രമണങ്ങള്‍; ടോര്‍ടസ് മേഖലയിലെ ആക്രമണങ്ങള്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ സംഭരണ കേന്ദ്രങ്ങളും തകര്‍ത്താന്‍ ലക്ഷ്യമിട്ട്
റാന്നിയിലെ മദ്യവില്‍പ്പന കേന്ദ്രത്തില്‍ ഏറ്റുമുട്ടിയത് അജോയും മത്തി മിഥുനും; വഴക്ക് റോഡിലേക്ക് നീണ്ടപ്പോള്‍ എത്തിയ കുട്ടുവെന്ന അരവിന്ദും സംഘവും ചേര്‍ന്ന് അമ്പാടിയെ കാറിടിച്ചു കൊലപ്പെടുത്തി; വെറും അപകടമെന്ന് കരുതിയ മരണം കൊലപാതകമായത് കൂട്ടുകാരുടെ മൊഴിയില്‍
പഠിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ക്ക് ശ്വാസതടസ്സവും തലവേദനയും; ട്യൂഷന്‍ സെന്ററിനകത്തെ അഴുക്കുചാലില്‍ നിന്ന് വാതകം ചോര്‍ന്നതെന്ന് പോലീസ്; 10 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍: ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍
ശിഷ്ടകാലവും ജീവിതം രാജകീയമാകാന്‍ ബാഷറിന്റെ പ്രത്യേക കരുതല്‍! രണ്ട് വര്‍ഷം കൊണ്ട് റഷ്യയിലേക്ക് കടത്തിയത് പതിനായിരക്കണക്കിന് കോടികള്‍; തൂത്തുവാരി കൊണ്ടുപോയത് സിറിയയുടെ വിദേശ നാണയ ശേഖരം; പണക്കടത്തിന്റെ ബുദ്ധികേന്ദ്രം ഭാര്യ അസ്മ?
കോടികള്‍ ചെലവിട്ട് പുനര്‍നിര്‍മ്മിച്ച സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; അപകട വളവുകള്‍ മാറ്റാത്തതും ചില ഭൂഉടമകള്‍ക്ക് അനുകൂലമായി പാതയുടെ വരപ്പ് മാറ്റിയതും റോഡ് അപകടം ക്ഷണിച്ചു വരുത്തി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നാല് മാസത്തിനിടെ പൊലിഞ്ഞത് 9 ജീവനുകള്‍; പുനര്‍നിര്‍മാണം വികസനമോ ദുരന്തമോ?
മണിയാര്‍ പദ്ധതിയില്‍ കള്ളക്കളി നേരത്തെ തുടങ്ങി; സ്വകാര്യ കമ്പനിയില്‍ നിലനിര്‍ത്താന്‍ ഇടപെടല്‍ തുടങ്ങിയത് രണ്ടുവര്‍ഷം മുമ്പ്; മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുത്ത് വിശദമായ ചര്‍ച്ചകള്‍; കരാര്‍ നീട്ടുന്നത് ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടിയത് കെഎസ്ഇബി; എതിര്‍പ്പ് തള്ളിയത് വ്യവസായ വകുപ്പ്
മദ്യവില്‍പ്പനശാലയില്‍ വച്ച് വാക്കു തര്‍ക്കവും ഏറ്റുമുട്ടലും;  തുടര്‍ച്ചയായി നടുറോഡില്‍ ഗ്യാങ് വാര്‍; റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്നു; കൊലയാളി സംഘത്തിനായി പോലീസ് അന്വേഷണം
കുവൈറ്റില്‍ ബാങ്കിനെ കബളിപ്പിച്ച് മലയാളികള്‍ മുങ്ങിയതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് കേസുകളുടെ വിശദാംശങ്ങള്‍ തേടി ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍;  700 കോടിയുടെ വായ്പ്പാ തട്ടിപ്പു നടത്തിയത് 1425 മലയാളികള്‍; നഴ്‌സുമാര്‍ അടക്കമുള്ളവരില്‍ പലരും ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍