Latest - Page 348

ജീവനൊടുക്കിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍; കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശിനെ കണ്ടത് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ  ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു; ചിപ്പു പാപ്പുവിന്റ മരണത്തില്‍ ആഘാതത്തിന് പിന്നാലെ ആണ്‍സുഹൃത്തിന്റെ മരണവും
ആ പ്രദേശത്തെ മുഴുവൻ മുൾമുനയിൽ നിർത്തി ഒരു മിന്നായം പോലെ പാഞ്ഞ ജിംനി വണ്ടി; വളയത്തിന്റെ നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ടതും ഉഗ്രശബ്ദത്തിൽ നടുക്കം; കുടുംബമായി മര്യാദയ്ക്ക് പോയ സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ചുകയറിയത് നിമിഷ നേരം കൊണ്ട്; ദാരുണമായി പരിക്കേറ്റ കുഞ്ഞിന്റെ അവസ്ഥ അതിദയനീയം; വേദന സഹിക്കാൻ കഴിയാതെ ഉറ്റവർ
കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും; കാക്കി ആരെയും ആക്രമിക്കാനോ മര്‍ദിക്കാനോ ഉള്ള ലൈസന്‍സ് അല്ല; ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം;  പോലീസുകാരനെ മര്‍ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിന്തുണച്ച് കെ.എസ്.യു നേതാവ്
യൂണിഫോം അഴിച്ചുവെച്ചാല്‍ മേല് നൊന്തവന്‍ തെരുവില്‍ കൈകാര്യം ചെയ്യുന്ന കാലം ആഗതമായി; കാക്കിയെന്നാല്‍ ഏത് മനുഷ്യന്റെയും തലയടിച്ചു പൊട്ടിക്കാന്‍ ഉള്ള ലൈസന്‍സ് ആണെന്ന് കരുതുന്ന തെമ്മാടികള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ...; പൊലീസുകാരനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതിനെ ന്യായികരിച്ച് ഇടത് സൈബര്‍ ഗ്രൂപ്പുകള്‍;  ന്യൂഇയര്‍ സമയത്തെ സിപിഒയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് വിമര്‍ശനം
40 ലക്ഷം രൂപ വരെ ശമ്പളം, പഠനച്ചെലവ് മുഴുവന്‍ കമ്പനി വക; ഒരു പൗണ്ടിന്റെ പോലും കടബാധ്യത ഇല്ലാതെയും ബിരുദമില്ലാതെയും കരിയര്‍ കെട്ടിപ്പടുക്കാം; ബ്രിട്ടനില്‍ തരംഗമായി മാറുന്ന മികച്ച ഡിഗ്രി അപ്രന്റീസ്ഷിപ്പ് കോഴ്സുകളെ കുറിച്ച് അറിയാം
മര്‍ദ്ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്; ഒപ്പമുണ്ടായിരുന്ന സഹോദരിയും പ്രതി; പിണറായി തന്നെയാണ് കേരളത്തിന്റെ ആഭ്യന്തരമന്ത്രി;  എന്തൊരു നീതിനിര്‍വഹണമാണിത്?  വിമര്‍ശനവുമായി വി ഡി സതീശന്‍
കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാല്‍ തനിക്ക് നോവില്ല; കൂട്ടത്തിലൊരുത്തല്‍ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല...; ഐയാം ഭരത്ചന്ദ്രന്‍ ഐപിഎസ്, ജസ്റ്റ് റിമമ്പര്‍ ദാറ്റ്;  കമ്മീഷണറെ ഉന്നമിട്ട് സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സ്റ്റാറ്റസാക്കി പൊലീസുകാര്‍;  എസ് എഫ് ഐക്കാര്‍ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസെടുത്തതില്‍ അമര്‍ഷം കടുക്കുന്നു