Latest - Page 347

പ്രദീപ് സര്‍ ആഴ്ചയിലൊരു ദിവസമെങ്കിലും ഷെറിനെ കാണാന്‍ വരും; ലോക്കപ്പില്‍ നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്! കേരളത്തിലെ ജയിലുകളില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ? സുനിതയുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകം; എല്ലാം രാജ്ഭവന്‍ അന്വേഷിക്കും; ഷെറിന് ജയില്‍ മോചനം ഉണ്ടായേക്കില്ല
പെണ്‍കുട്ടികളുടെ അമ്മ കുട്ടികളുടെ സാന്നിധ്യത്തില്‍ ഒന്നാം പ്രതി മധുവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; മൂത്തകുട്ടി മധുവില്‍നിന്ന് ലൈംഗിക പീഡനം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും അയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി പതിവായി മദ്യസത്കാരം നടത്തിയെന്നും കുറ്റപത്രം; വാളയാറില്‍ ഇനി എന്ത്? സ്‌ഫോടനാത്മക വെളിപ്പെടുത്തലില്‍ കോടതി നിലപാട് നിര്‍ണ്ണായകം
കുടുംബം വാക്കാലത്ത് ഏല്‍പ്പിച്ചത് സിബിഐ അന്വേഷണം ഉറപ്പിച്ചെടുക്കാന്‍; ഡിവിഷന്‍ ബഞ്ചില്‍ വക്കീല്‍ വാദിച്ചത് സിബിഐ അന്വേഷണമല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും; എതിര്‍ക്കാത്ത സര്‍ക്കാരും; എഡിഎമ്മിന്റെ തൂങ്ങി മരണത്തെ കൂടുതല്‍ അസ്വാഭാവികമാക്കി കോടതി വാദം; അഭിഭാഷകനെ മാറ്റി മഞ്ജുഷ; നവീന്‍ ബാബുവിന് നീതി കിട്ടില്ലേ?
ഇവിടെ തന്നെ ആരും മനസ്സിലാക്കുന്നില്ലെന്നും ഖത്തറിലേക്ക് വരണമെന്നും അച്ഛനോട് കേണപേക്ഷിച്ച മകന്‍; എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിച്ച അച്ഛന്റെ ഇമെയില്‍ 2021ലേത്; 2024ലെ ചാറ്റുകളിലും നിറയുന്നത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍; മിഹിര്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്ന് ആരോപണവുമായി അച്ഛന്‍; ആ സമയം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത് അരൊക്കെ? മിഹിറിന്റെ മരണത്തില്‍ അസ്വാഭാവികത ഏറെ
ഗതാഗത കുരുക്കു മൂലം ടാക്‌സി കിട്ടിയില്ല; ഓഫിസിലേക്ക് തന്നെ തന്നെ പാഴ്‌സല്‍ അയച്ച് യുവാവ്: ബെംഗളൂരു നഗരത്തിലൂടെ ഡെലിവറി ജീവനക്കാരനൊപ്പം ബൈക്കില്‍ പോകുന്ന ചിത്രം പങ്കുവെച്ച് പതിക്
ഡല്‍ഹിയില്‍ ആഞ്ഞു വിശീയത് ആരുടെ തരംഗം? മോദിയുടേതെന്ന് ബിജെപിയും കെജ്രിവാളിന്റേതെന്ന് ആംആദ്മിയും; എക്‌സിറ്റ് പോളുകളില്‍ പ്രതീക്ഷ വച്ച് ബിജെപി ആത്മവിശ്വാസം ഉയരങ്ങളില്‍; അധികാരത്തില്‍ തുടരുമെന്ന പ്രതീക്ഷയില്‍ ആംആദ്മി; നില മെച്ചപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്; ഡല്‍ഹിയില്‍ ആരുടെ ഭരണമെന്ന് ഒന്‍പതരയ്ക്ക് വ്യക്തമാകും; ഫലം അറിയാന്‍ മറുനാടനില്‍ വിപുല സൗകര്യങ്ങള്‍
ഇടുക്കിയിലെ സിപിഎം നേതാവിന് രണ്ടു കോടി; കോണ്‍ഗ്രസ് ജനപ്രതിനിധിയുടെ ഓഫീസിലെ രണ്ടു പേര്‍ക്ക് നല്‍കിയതും രണ്ടു കോടി; ആനന്ദ് കുമാറിന് രണ്ട് കോടി കിട്ടിയത് ഗൂഡാലോചനയുടെ തെളിവ്; 45 ലക്ഷം വക്കീല്‍ ഫീസ് കഥയില്‍ കോടതിയും ഞെട്ടി; ലാലി വിന്‍സെന്റിനും കുരുക്ക് മുറുകിയേക്കും; ഓഫര്‍ തട്ടിപ്പില്‍ എല്ലാ പാര്‍ട്ടികളും കുരുക്കില്‍