Latest - Page 349

മാതാവ് റജ്നക്കും രണ്ടാനച്ഛന്‍ സലീമിനും ഒപ്പം തൃപ്പൂണിത്തുറയിലെ ചോയ്‌സ് പാരഡൈസില്‍ താമസിച്ചിരുന്ന മിഹിറിന്റെ ചാടി മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല; കൊടൈക്കനാലിലെ സ്‌കൂളില്‍ ചേരാനുള്ള നീക്കത്തിന് പിന്നിലെ കാരണവും അന്വേഷണത്തില്‍; സ്‌കൂള്‍ സിസിടിവിയില്‍ തെളിവുണ്ടെന്ന വിലയിരുത്തലില്‍ പോലീസ്; അച്ഛന്റെ പരാതിയില്‍ ട്വിസ്റ്റുകള്‍ക്കും സാധ്യത
പാകിസ്ഥാനില്‍ നിന്ന് സ്റ്റുഡന്റ് വിസയില്‍ എത്തിയ ക്രിസ്ത്യന്‍ യുവതി വിസ കാലാവധി കഴിഞ്ഞ് താമസിച്ചതിന്റെ പേരില്‍ ജയിലിലടച്ചു; നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി; അഭയാര്‍ത്ഥി കേസില്‍ സംഭവിച്ചത്
താന്‍ 2029-ല്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യത 45 ശതമാനം വരെയെന്ന് നൈജല്‍ ഫരാജ്; ഒന്നര കൊല്ലത്തിനകം കെമി ബഡാനോക്കിന് ടോറി നേതൃസ്ഥാനം തെറിക്കും; ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടിയായി മാറിയതോടെ റിഫോം യുകെക്ക് പ്രതീക്ഷകള്‍ ഏറെ; ബ്രിട്ടണില്‍ സംഭവിക്കുന്നത്
കൊലചെയ്തത് സ്വബോധത്തോടെ; കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല; പെട്ടെന്ന് തോന്നിയ ദേഷ്യത്തിന് സംഭവിച്ചത് പോയതെന്ന് പ്രതിയായ മകന്റെ മൊഴി; മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്; ഒന്നും വിട്ട് പറയാതെ പ്രജിന്‍; 14 ദിവസത്തേക്ക് റിമാന്‍ഡ്; കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡി അപേക്ഷ നല്‍കും
കണ്ണൂരില്‍ സ്‌കൂട്ടറിന് പണമടച്ചവരുടെ യോഗത്തില്‍ വനിതാ നേതാവും പങ്കെടുത്തു; 2024 ഒക്ടോബറില്‍ അനന്തുകൃഷ്ണനൊപ്പം കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും എത്തി; വക്കീല്‍ ഫീസ് വാദം പൊളിച്ച് ലാലി വിന്‍സന്റിനെ അകത്തിടാന്‍ പോലീസ് നീക്കം; എഎന്‍ആറും നിരീക്ഷണത്തില്‍; അനന്ദ് കുമാറും സംശയത്തില്‍ തന്നെ; പാതിവില തട്ടിപ്പില്‍ വിഐപികള്‍ അകത്താകുമോ?
വരുമാന വര്‍ധനയ്ക്ക് കൂടുതല്‍ നടപടികളും ക്ഷേമപ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം; വയനാട് പുനരധിവാസത്തിന് ഊന്നല്‍ നല്‍കാന്‍ സാധ്യത; ടൂറിസത്തിനും പ്രാധാന്യം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം
അമേരിക്കയെയും ഇസ്രയേല്‍ പോലുള്ള സഖ്യകക്ഷികളെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ലക്ഷ്യമിടുന്നെന്ന് ആരോപണം; ഐസിസിയുടെ പ്രസക്തിയെ തന്നെ പ്രതിസന്ധിയിലാക്കി യുഎസിന്റെ ഉപരോധം; ആ അസാധാരണ എക്‌സിക്യൂട്ടീവ് ഉത്തരവിലും ഒപ്പു വച്ച് ട്രംപ്; പുതിയ ലോക ക്രമം സൃഷ്ടിക്കാന്‍ ട്രംപിസം; ഹേഗിലെ കോടതി അപ്രസക്തമാകുമോ?
സ്റ്റീമര്‍ പ്രവര്‍ത്തിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ; കലൂര്‍ സ്റ്റേഡിയത്തിലെ കഫേയില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഉടമയ്‌ക്കെതിരെ കേസ്
ഷെയ്ഖ് ഹസീനയുടെ തെറ്റായതും കെട്ടിച്ചമച്ചതുമായ അഭിപ്രായം; ഇന്ത്യയില്‍ ഇരുന്നുകൊണ്ട് പ്രസ്താവനകള്‍ നടത്തുന്നത് തടയാന്‍ ഉചിതമായ നടപടി വേണം; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ്
ഹോട്ടലില്‍ ഭക്ഷണം കഴിച്ചു പണം നല്‍കാന്‍ വൈകി; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഹോട്ടല്‍ ഉടമയും കൂട്ടാളികളും; കേസെടുക്കാന്‍ തയാറാകാതെ പോലീസ്; സംഭവം കോഴിക്കോട്