Latest - Page 350

ഡല്‍ഹി വാപസി! ബിജെപിയുടെ മടങ്ങി വരവ് പ്രവചിച്ച് മൂന്ന് എക്‌സിറ്റ് പോളുകള്‍ കൂടി; ടുഡേയ്‌സ് ചാണക്യയും ആക്‌സിസ് മൈ ഇന്ത്യയും, സിഎന്‍എക്‌സും ബിജെപിക്ക് നല്‍കുന്നത് 50 ലേറെ സീറ്റുകള്‍; പ്രവചനങ്ങള്‍ തളളി എഎപിയും കോണ്‍ഗ്രസും
ഇരുചക്ര വാഹനങ്ങള്‍ പകുതി വിലയ്ക്ക്  വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; പെരിന്തല്‍മണ്ണയില്‍ തട്ടിപ്പിനു കൂട്ടുനിന്നത് നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മുദ്രാ ചാരിറ്റബിള്‍ ഫൗണ്ടേഷനെന്ന് സി.പി.എം; ആരോപണവുമായി തട്ടിപ്പിന് ഇരയായ ഉണ്ണികൃഷ്ണനും
കുതിച്ചെത്തിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി; സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ദാരുണ അപകടം; കൊല്ലത്ത് പ്ലസ് ടു വിദ്യാർഥി മരിച്ചു; കൂട്ടുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു
തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ വിചാരിച്ചാല്‍ ചലിക്കില്ല; കുന്നുമ്മല്‍ മോഹനാ നിനക്ക് നിന്റെ വീട് വിട്ട് പുറത്തിറങ്ങാന്‍ കഴിയില്ല എന്ന് വിസിക്കും ഭീഷണി; ഒടുവില്‍ പി എം ആര്‍ഷോയുടെ വെല്ലുവിളിയില്‍ കുടുങ്ങിയത് മുഖ്യമന്ത്രി; എസ്എഫ്‌ഐ സമരത്തില്‍ ചലിക്കാനാവാതെ സ്വന്തം നേതാവ്
കോതമംഗലത്ത് കഞ്ചാവ് വേട്ട; വിൽപ്പനയ്ക്കായി എത്തിച്ച രണ്ടു കിലോഗ്രാമിലധികം പിടിച്ചെടുത്തു; കേസിൽ രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ അറസ്റ്റിൽ; കൈയ്യോടെ പൊക്കി എക്സൈസ്
ഏഴ് വയസുകാരിക്ക് ശാരീര വേദനയും പനിയും; ആശുപത്രി പരിശോധനയിൽ പീഡന വിവരം പുറത്ത്; അട്ടപ്പാടിയിൽ സ്വന്തം മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; ഉപദ്രവിച്ചത് ഉറക്കത്തിനിടെയെന്ന് പോലീസ്
കര്‍ണാടകത്തില്‍ വാങ്ങിയത് മുന്തിരിത്തോട്ടം; പാലക്കാട് തെങ്ങിന്‍തോപ്പും പാലാ നഗരത്തില്‍ 40 സെന്റ് ഭൂമിയും; തട്ടിപ്പു പണം കൊണ്ട്  അനന്തുകൃഷ്ണന്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ വസ്തുക്കള്‍; വീടുപൂട്ടി സ്ഥലം വിട്ടു അമ്മയും സഹോദരിയും; ഇന്നോവ ക്രിസ്റ്റ അടക്കമുള്ള വാഹനങ്ങള്‍ കസ്റ്റഡിയില്‍; കൂടുതല്‍ ബിനാമികളിലേക്ക് അന്വേഷണം