Latest - Page 351

മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെതിരെ ആക്രമണം; എഎസ്ഐ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി; സംഭവം കോഴിക്കോട്
നെയ്യാറ്റിന്‍കരയിലെ ലോഡ്ജില്‍ ഇന്നലെ രാത്രി റൂമെടുത്തു; മകനെ കാണാതെ രാവിലെ മാതാപിതാക്കള്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍; റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ കടബാധ്യത
കാമ്പുള്ള വാര്‍ത്തകളുമായി ബാര്‍ക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ജൈത്രയാത്ര; രണ്ടാമത് റിപ്പോര്‍ട്ടര്‍ ടി വി; മൂന്നാം സ്ഥാനത്ത് കിതച്ച് 24 ന്യൂസും; പവര്‍ഹൗസുകളായ മാതൃഭൂമി ന്യൂസും മനോരമ ന്യൂസും കിതയ്ക്കുന്നു; 2025ലെ നാലാം വാരത്തിലെ ബാര്‍ക്ക് റേറ്റിംഗ് ഇങ്ങനെ
പിരിയഡ്സാകാൻ വൈകുമ്പോഴും വെറുതെയിരിക്കുമ്പോഴും എനിക്കങ്ങനെ തോന്നും; ഇരുപതാമത്തെ വയസിൽ ഗർഭിണിയാണെന്ന് വരെ ഞാൻ വിചാരിച്ചു; എന്നാൽ എനിക്ക് ആ സമയം ബോയ് ഫ്രണ്ട് ഇല്ലായിരുന്നു; എന്റെ ഓരോ ചോദ്യങ്ങൾ കേട്ട് അമ്മ വരെ ഞെട്ടി; മനസ് തുറന്ന് കനി കുസൃതി
കോണ്‍ഗ്രസിന് ഭരണഘടനയോട് ബഹുമാനമില്ല; എല്ലാവര്‍ക്കും വികസനം എത്തണം എന്നതിലും അവര്‍ക്ക് വിശ്വാസമില്ല; ഒരുകുടുംബത്തെ മാത്രം സേവിക്കുന്ന പാര്‍ട്ടിയുടെ ചിന്തകള്‍ക്ക് അപ്പുറമാണത്; അടിയന്തരാവസ്ഥയും പ്രീണനരാഷ്ട്രീയവും അടക്കം കോണ്‍ഗ്രസിന് എതിരെ വിമര്‍ശനശരങ്ങള്‍ തൊടുത്ത് രാജ്യസഭയില്‍ മോദിയുടെ പ്രത്യാക്രമണം
മികച്ച തുടക്കം; മുതലാക്കാനാകാതെ വാലറ്റം; നാഗ്പൂറില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലീഷ് പട; അരേങ്ങറ്റം ഗംഭീരമാക്കി ഹര്‍ഷിത് റാണ; ജഡേജയ്ക്കും മൂന്ന് വിക്കറ്റ്; ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 248 റണ്‍സ്
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം; തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ലോക്‌സഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു