Latest - Page 352

ബേസിലിന്റെ സിനിമകളൊന്നും മിസ് ചെയ്യാന്‍ പറ്റില്ല; പൊന്‍മാന്‍ കാണാന്‍ ആകാംക്ഷയോടെ സഞ്ജു സാംസണ്‍; സഞ്ജുവിന് നന്ദി പറഞ്ഞ് പൊന്‍മാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍
ടോള്‍ വേണ്ടെന്ന് പറഞ്ഞ കാലമെല്ലാം മാറി; കിഫ്ബി റോഡുകളിലെ യൂസര്‍ഫീ കേന്ദ്രതടസം മറികടക്കാന്‍; ടോള്‍ പിരിക്കുന്നതിലൂടെ കിഫ്ബിയുടെ വായ്പ പൊതുകടം അല്ലാതാകും; കിഫ്ബി ഇല്ലെങ്കില്‍ ഇവ നടപ്പാക്കാന്‍ യുഡിഎഫിന്റെ ബദല്‍ മാര്‍ഗമെന്താണ്? തോമസ് ഐസക്ക് മലക്കം മറിയുമ്പോള്‍
314 യാത്രക്കാര്‍; പാര്‍ക്ക് ചെയ്യുന്നതിനിടെ പാര്‍ക്ക് ചെയ്ത മറ്റൊരു വിമാനത്തിലേക്ക് ഇടിച്ച് കയറി മറ്റൊരു വിമാനം; ഇടിച്ചത് വാലില്‍; യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല; ഒഴിവായത് വന്‍ദുരന്തം
അനധികൃതമായി എത്തിയ ഇന്ത്യന്‍ ഏലിയന്‍സിനെ വിജയകരമായി നാടുകടത്തി: ട്രംപിന്റെ അതേ ഭാഷ ഉപയോഗിച്ച് യുഎസ് ബോര്‍ഡര്‍ പട്രോള്‍; കയ്യിലും കാലിലും വിലങ്ങ് വച്ച് ഇന്ത്യാക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയയ്ക്കുന്ന വീഡിയോ പുറത്തുവിട്ടു; ഇനി നിയമവിരുദ്ധമായി പ്രവേശിച്ചാല്‍ നാടുകടത്തുമെന്ന മുന്നറിയിപ്പും
പെരിന്തല്‍മണ്ണക്കാരെ മറിച്ച് വില്‍ക്കുന്ന എംഎല്‍എ;  മുദ്ര ഫൗണ്ടേഷന്റെ പേരില്‍ മറ്റു തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണം; നജീബ് കാന്തപുരത്തിനെതിരേ ആരോപണവുമായി സരിന്‍
ബസ് ഡ്രൈവർ വളയം പിടിക്കുന്നതിൽ പന്തികേട്; എല്ലാം ശ്രദ്ധിച്ച് യാത്രക്കാർ; രഹസ്യ വിവരത്തെ തുടർന്ന് പോലീസെത്തി; പരിശോധനയിൽ കണ്ടത് ഞെട്ടിപ്പിച്ചു; പോക്കറ്റിൽ വലിച്ച കഞ്ചാവിന്റെ ബാക്കി; പാതിബോധത്തിൽ ആശാൻ; കൈയ്യോടെ പൊക്കി; ലൈസൻസിന്റെ കാര്യത്തിലും തീരുമാനമായി; കോഴിക്കോട് റൂട്ടിൽ നടന്നത്!
എ എന്‍ രാധാകൃഷ്ണന്‍ ചീള് കേസ് ഒന്നുമല്ല. വലിയ തിമിംഗലം തന്നെയാണ്; സംഘപരിവാറിന്റെ ഫണ്ട് റെയ്‌സര്‍; ബിജെപി പാര്‍ട്ടി അറിഞ്ഞിട്ടാണോ ഈ തട്ടിപ്പ് നടന്നത്? സ്‌കൂട്ടര്‍ തട്ടിപ്പില്‍ എ.എന്‍ രാധാകൃഷ്ണനെതിരെ സന്ദീപ്
വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നിഷേധിക്കുന്നു; ഭവന നിർമ്മാണ ബോർഡിന് സർക്കാർ നൽകാനുള്ളത് 230 കോടിയോളം രൂപ; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഹൗസിംഗ് ബോർഡ് റിട്ടയറീസ് ഫോറം
പോലീസ് കാറിന് മുകളില്‍ കയറിനിന്ന് നഗ്‌നയായ യുവതി; തോക്കുധാരിയായ പോലീസുകാരനു നേരെ ആര്‍ത്തുവിളിച്ചു; നഗ്ന യുവതിയെ വിലങ്ങു വെക്കാന്‍ മടിച്ചു ഉദ്യോഗസ്ഥര്‍; ഇറാനിലെ ഡ്രസ് കോഡിനെതിരായ പ്രതിഷേധം സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയില്‍