Latest - Page 353

കവിളിൽ ആഴമുള്ള മുറിവുമായി ഏഴ് വയസുകാരൻ ആശുപത്രിയിലെത്തി; ഡോക്ടർമാർ പരിശോധിച്ചശേഷം തുന്നലിടണമെന്ന് പറഞ്ഞു; ഏഹ്..അതിന്റെ ആവശ്യമില്ലെന്ന് നഴ്സ്; മുറിവിൽ മരുന്നിന് പകരം തേച്ചത് ഫെവിക്വിക്ക്; വേദനകൊണ്ട് അലറിവിളിച്ച് കുട്ടി;പരാതി; നടപടിയെടുത്ത് സർക്കാർ; കർണാടകയിലെ ആശുപത്രിയിൽ നടന്നത്!
ഇന്ത്യാക്കാരെ കയ്യിലും കാലിലും വിലങ്ങ് വച്ച് ഭീകരരെ പോലെ നാടുകടത്തിയെന്ന് പ്രതിപക്ഷം; അമേരിക്ക ഇന്ത്യാക്കാരെ നാടുകടത്തുന്നത് ഇത് ആദ്യമല്ലെന്ന് ജയശങ്കര്‍; നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ചോദ്യം; സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്
യുകെയില്‍ മലയാളി യുവാവ് ടേബിള്‍ ടെന്നീസ് കളിക്കിടെ കുഴഞ്ഞു വീണു മരിച്ചു; എഡിന്‍ബറോയിലെ ലിവിങ്സ്റ്റണ്‍ മലയാളി സമൂഹത്തില്‍ സജീവമായിരുന്ന യുവാവിന്റെ മരണത്തില്‍ ഞെട്ടല്‍
അജിത്തിനും പണി കിട്ടി; റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വിടാമുയര്‍ച്ചി വ്യാജ പതിപ്പ് ഓണ്‍ലൈനില്‍; ഇറങ്ങിയത് എച്ച്ഡി പ്രിന്റുകള്‍; സിനിമയുടെ കളക്ഷനെ ബാധിക്കുമെന്ന് ആശങ്ക
കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും മോചിതനായില്ല; ഇംഗ്ലണ്ടിനെതിരെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഇറങ്ങുന്നത് കോഹ്ലിയില്ലാതെ; ജയ്‌സ്വാളിനും റാണയ്ക്കും ഏകദിന അരങ്ങേറ്റം; ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും; മുഹമ്മദ് ഷമിയും ടീമില്‍
എം വി ഗോവിന്ദനും ഷംസീറും പറയുന്നതു പോലെ ടെക്ക്നോ ഫ്യൂഡലിസമാണോ എ ഐ; യുഎസ് കമ്പനികള്‍ക്ക് ഒറ്റ ദിവസംകൊണ്ട് 9.34 ലക്ഷം കോടി രൂപ നഷ്ടമാക്കി ചൈനയുടെ ഡീപ്പ് സീക്കിന്റെ കുതിപ്പ്; നിര്‍മ്മിതബുദ്ധി വിപണിയിലേക്ക് ഇന്ത്യയും; ലോകം രണ്ടാം സ്പുട്നിക്ക് പോരിലേക്കോ?
മകന്‍ മന്ത്രിയായത് അറിഞ്ഞാല്‍ കിട്ടുന്ന അതേ സന്തോഷം വീട്ടിന്റെ മുറ്റത്ത് മുളകിന്‍ തൈ നട്ടു പിടിപ്പിച്ചാലും കിട്ടിയ അമ്മ; മകന്റെ പദവിയില്‍ കിട്ടുമായിരുന്ന എല്ലാ സുഖസൗകര്യവും വേണ്ടെന്ന് വച്ച് ചേലക്കരയില്‍ വീട്ടില്‍ സ്‌നേഹം വിളമ്പിയ ചിന്ന; ആലത്തൂര്‍ എംപി രാധാകൃഷ്ണന്റെ അമ്മ ഇനി ഓര്‍മ്മ
ഓസ്‌ട്രേലിയന്‍ ടീമിന് പ്രഹരമേല്‍പ്പിച്ച് സൂപ്പര്‍ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍; പാഡഴിച്ചത് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡിലെ അംഗം; ഓസീസിന് ഇത് കനത്ത തിരിച്ചടി; വിരമിക്കലില്‍ ഞെട്ടി ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡും
മിഹിര്‍ ജീവനൊടുക്കിയതില്‍ ദുരൂഹതയെന്ന് പിതാവ്; അപ്പാര്‍ട്‌മെന്റില്‍ എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല; മകന്‍ തന്നോട് പ്രശ്‌നങ്ങളൊന്നും പറഞ്ഞിരുന്നില്ല; സ്‌കൂളില്‍ നിന്നും സന്തോഷവാനായി വന്ന മിഹിര്‍ അരമണിക്കൂര്‍ കഴിഞ്ഞ് ജീവന്‍ അവസാനിപ്പിച്ചു എന്നത് സംശയത്തിന് ഇടയാക്കുന്നു: പോലീസില്‍ പിതാവിന്റെ പരാതി
ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ അംപയര്‍മാര്‍ പാകിസ്ഥാനിലേക്ക് ഇല്ല; വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിതിന്‍ മേനോന്‍ പിന്‍മാറി; ലീവ് വേണമെന്ന് ആവശ്യപ്പെട്ട് ജവഗല്‍ ശ്രീനാഥും