Latest - Page 354

കെ.എസ്.എഫ്.ഇ. കാരണം ഞാനും സഹോദരനും കോടികളുടെ കടക്കാരനായി;  ചിട്ടി പിടിച്ചപ്പോള്‍ പണയം നല്‍കിയ രണ്ട് ആധാരങ്ങള്‍ കാണാനില്ല;  പിടിച്ച ചിട്ടിയുടെ 92 ലക്ഷം രൂപ കിട്ടാനുണ്ട്;  പിടിക്കാനുള്ളത് രണ്ട് കോടിയോളം രൂപയുടെ ചിട്ടികള്‍; ഒട്ടേറെ ബിസിനസുകള്‍ പൂട്ടി; ആന്തൂരിലെ മറ്റൊരു സാജനാകാനില്ല;  സര്‍ക്കാര്‍ സ്ഥാപനത്തെ നന്നാക്കാന്‍  സമര മുറകളുമായി ജോര്‍ജ്ജ് വര്‍ഗ്ഗീസ്
ഇടുങ്ങിയ സ്ഥലങ്ങളിലുള്ള കിടപ്പുമുറികളിലേക്ക് കറന്റ് പോയപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി എത്തിച്ചു; ജീവനക്കാര്‍ വിശ്രമിക്കുന്നതിന് സമീപത്തുള്ള ജനറേറ്ററില്‍ നിന്നും കാര്‍ബണ്‍ മോണോക്‌സൈഡ് വമിച്ചു; വിഷവാതകം ശ്വസിച്ച് മരിച്ചത് 11 ഇന്ത്യാക്കാര്‍; ജോര്‍ജിയയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വന്‍ ദുരന്തം; ഗുഡൗരിയില്‍ സ്‌കീ റിസോര്‍ട്ടില്‍ മരിച്ചത് 12 പേര്‍
മുന്‍ഗണനാ റേഷന്‍കാര്‍ഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ : സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി; ഇ-കെവൈസി അപ്‌ഡേഷന്‍ 100 ശതമാനവും പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍
സിറിയയില്‍ നടന്നത് തീവ്രവാദ പ്രവര്‍ത്തനം; രാജ്യം വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നില്ല; ഡ്രോണ്‍ ആക്രമണം ഉണ്ടായതോടെ റഷ്യ തന്നെ അടിയന്തരമായി മാറ്റി; റഷ്യയില്‍  സുരക്ഷിതനായതോടെ മൗനം വെടിഞ്ഞ് അസദ്
അടിപിടിയുണ്ടാക്കിയത് അജോയും ശ്രീക്കുട്ടനും: കാറുമായി വന്ന് ഇടിച്ചു വീഴ്ത്തിയത് അരവിന്ദ്; എല്ലാത്തിനും സാക്ഷിയായി അക്സവും; റാന്നിയില്‍ യുവാവിനെ കാറിടിച്ചു കൊന്നത് നാലു പ്രതികള്‍; അരവിന്ദ് നാലു ക്രിമിനല്‍ കേസുകളില്‍ പ്രതി
ആരോപണ വിധേയമായ ഒരു ട്യൂഷന്‍ സെന്റര്‍ ഇടത് യൂണിയന്റെ സമ്മേളനത്തിന് നല്കിയത് 25 ലക്ഷം; അധ്യാപക നേതാക്കളുടെ പങ്ക് പുറത്തു വരുമോ എന്ന ആശങ്കയില്‍ ചില കേന്ദ്രങ്ങള്‍; എല്ലാം സ്‌കൂളുകളുടെ തലയിലാകും! ചോദ്യ ചോര്‍ച്ചയില്‍ ഡിപിഐയുടെ അന്വേഷണം പ്രഹസനമാകുമോ? എംഎസ് സൊല്യൂഷന്‍സിനെ പ്രതിയാക്കാന്‍ മടിയോ?
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച വ്യാജ കളക്ടര്‍; ഔദ്യോഗിക അറിയിപ്പ് എത്തുന്നതിന് മുമ്പ് വ്യാജ സന്ദേശം; 17കാരനെ രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തി ഉപദേശിച്ച് പൊലീസ്