Latest - Page 355

മര്‍ദ്ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്; ഒപ്പമുണ്ടായിരുന്ന സഹോദരിയും പ്രതി; പിണറായി തന്നെയാണ് കേരളത്തിന്റെ ആഭ്യന്തരമന്ത്രി;  എന്തൊരു നീതിനിര്‍വഹണമാണിത്?  വിമര്‍ശനവുമായി വി ഡി സതീശന്‍
കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാല്‍ തനിക്ക് നോവില്ല; കൂട്ടത്തിലൊരുത്തല്‍ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല...; ഐയാം ഭരത്ചന്ദ്രന്‍ ഐപിഎസ്, ജസ്റ്റ് റിമമ്പര്‍ ദാറ്റ്;  കമ്മീഷണറെ ഉന്നമിട്ട് സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് സ്റ്റാറ്റസാക്കി പൊലീസുകാര്‍;  എസ് എഫ് ഐക്കാര്‍ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസെടുത്തതില്‍ അമര്‍ഷം കടുക്കുന്നു
വരനും വധുവും വിവാഹ വേദിയില്‍ ഫോട്ടോ എടുക്കുമ്പോള്‍ അതാ പിന്നില്‍ ഒരാള്‍; അതിഥിയെന്ന വ്യാജേനയെത്തി വധുവിന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങളും പണവുമടങ്ങിയ ബാഗ് കവര്‍ന്നു; മോഷ്ടാവിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്
പോലീസുകാരനെതിരെയുള്ള കേസ് റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച് കമ്മീഷണറുടെ ഇടപെടല്‍; 24 മണിക്കൂറിനുള്ളില്‍ വീഴ്ചയില്‍ ശംഖുമുഖം എസി വിശദീകരണം നല്‍കണം; സര്‍ക്കാരിന്റെ പ്രതിശ്ചായ തകര്‍ക്കാനുള്ള ഗൂഢ ശ്രമമെന്ന് വിലയിരുത്തി സിപിഎമ്മും ആഭ്യന്തര വകുപ്പും; മിഥുന്‍ റോയിയ്ക്കും സഹോദരിക്കും എതിരെയുള്ള കേസ് ഇല്ലാതാകും; മാള്‍ ഓഫ് ട്രാവന്‍കൂറിലേത് ഏകപക്ഷീയ എസ് എഫ് ഐ ആക്രമണം തന്നെ
ഡ്യൂട്ടി ചെയ്യണം അടിയും വാങ്ങണം, പ്രതിയും ആവണം?  ഇതെന്ത് ന്യായം, ഇതെന്ത് നീതി?  ഷോപ്പിങ് മാളില്‍ എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ കേസെടുത്തതില്‍ പൊലീസ് സേനയില്‍ അമര്‍ഷം; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; കമ്മീഷണറെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളില്‍ ട്രോളുകള്‍; ജനാധിപത്യ കേരളത്തിന് അപമാനമെന്ന് പൊലീസ് അസോസിയേഷന്‍
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പിയോ കുടയോ സണ്‍ഗ്ലാസോ ഉപയോഗിക്കാന്‍ ശ്രമിക്കുക; ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം; കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു
ഓടിയെത്തിയ യാത്രക്കാരനെ കണ്ട് ഓട്ടോ ഡ്രൈവര്‍ ആദ്യം ഞെട്ടി! പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകി;  ഓട്ടോറിക്ഷയില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി
ശബരിമലയിലെ യുവതി പ്രവേശനത്തെ സര്‍ക്കാര്‍ എതിര്‍ക്കണമെന്ന് എന്‍എസ്എസ്;  ആചാര സംരക്ഷണത്തില്‍ വിട്ട് വീഴ്ച്ച ഇല്ലെന്ന് ജി സുകുമാരന്‍ നായര്‍; പാര്‍ട്ടി നിലപാട് പറയേണ്ടപ്പോള്‍ പറയുമെന്ന് എംവി ഗോവിന്ദന്‍; പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും; പിണറായി സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ കേരളം