Latest - Page 356

നീ ലോക ചെസ് ചാമ്പ്യനായാല്‍ ഞാന്‍ ബംജീ ജംപിങ് ചെയ്യും ; എങ്കില്‍ ഞാന്‍ ചേരും; കോച്ചിന് കൊടുത്ത വാക്ക് പാലിച്ച് ഗുകേഷ്; ബംജീ ജംപിങ് ചെയ്ത് തന്റെ പേടിയും കീഴടക്കി താരം
ഉന്നതാധികാര സമിതി സുരക്ഷാപരിശോധന നടത്തിയത് 2011ല്‍;  കേരളത്തിന്റെ ആവശ്യം തള്ളി അറ്റകുറ്റപ്പണികള്‍ നടത്താനും അനുമതി നേടി; പിന്നാലെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ നീക്കം; തമിഴ് ജനതയുടെ സ്വപ്നം ഡിഎംകെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി
വിഷാദ രോഗത്തെ നടന്നു തോല്‍പ്പിക്കാം..! ദിവസം 7500 ചുവടുകള്‍ വെക്കുന്നത് മാനസികാരോഗ്യത്തിന് വര്‍ധിപ്പിക്കും; ദീര്‍ഘായുസിനുമുള്ള കരുതലാകും;  പതിനായിരം ചുവടു വെക്കേണ്ടെന്ന് ആരോഗ്യപഠനങ്ങള്‍
പാകിസ്ഥാനെയോ ബംഗ്ലാദേശിനെയോ പരാമര്‍ശിക്കാതെ മോദിയുടെ വിജയ് ദിവസ് സന്ദേശം;  അപലപിച്ച് ബംഗ്ലാദേശ് ഭരണകക്ഷി നേതാക്കള്‍; ബംഗ്ലാദേശിന്റെ വിജയ ദിനമെന്ന് അവകാശവാദം; ഇന്ത്യ സഖ്യകക്ഷി മാത്രമെന്നും പരാമര്‍ശം; ഇന്ത്യ വിരുദ്ധ നിലപാട് മറനീക്കി പുറത്ത്
2016 മുതല്‍ 2023 വരെ മാത്രം കേരളത്തില്‍ 55,839 വന്യജീവി ആക്രമണങ്ങള്‍; ഇതില്‍ എട്ട് വര്‍ഷത്തിനിടെ മരിച്ചത് 909 പേര്‍; പരിക്കേറ്റ് കിടപ്പില്‍ കിടക്കുന്നത് 7492 പേര്‍: നഷ്ടപരിഹാരം ലഭിച്ചത് 706 പേര്‍ക്ക് മാത്രം; നഷ്ടപരിഹാരം കിട്ടാതെ നിരവരധി കുടുംബങ്ങള്‍; ദുരിതം വിട്ടുമാറാതെ ജനങ്ങള്‍
തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ എന്‍സിപിക്ക് മന്ത്രി വേണ്ട; സമ്മര്‍ദ്ദ തന്ത്രവുമായി പി സി ചാക്കോ; ശരദ് പവാര്‍ വഴി പിണറായി വിജയനില്‍ സമ്മര്‍ദ്ദം ചെലുത്തി മന്ത്രിസ്ഥാനം നേടാന്‍ നീക്കം;  മന്ത്രിക്കസേരയില്‍ വിടാതെ ശശീന്ദ്രനും; പിണറായി കനിഞ്ഞാല്‍ മാത്രം കുട്ടനാട് എംഎല്‍എക്ക് മന്ത്രിസ്ഥാനം
ഐ തിങ്ക് ദിസ് ബോയ് ഈസ് ഗുഡ്, ടേക്ക് ഹിം! ജോലി തേടി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി; അഭിമുഖം നടത്തിയത് ഇന്ദിരാ ഗാന്ധി നേരിട്ട്;  പിന്നീട് രാജീവിന്റെ നിഴലായി;  സോണിയയ്ക്കൊപ്പം നാല് പതിറ്റാണ്ട്; നെഹ്റു കുടുംബത്തിലെ അംഗമായി മടക്കം; പി.പി.മാധവന്റെ സംസ്‌കാരം ഇന്ന്
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍; ഹര്‍ഷിദും അഭിരാമും പിടിയിലായത് ബാംഗ്ലൂര്‍ ബസ്സില്‍ കല്‍പ്പറ്റയിലേക്ക് വരുന്നതിനിടെ; ഇരുവരെയും മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു; നാടിനെ നടുക്കിയ ക്രൂരതയില്‍ ഇനിയും പിടികൂടാനുള്ളത് രണ്ട് പേരെ
ചൈനീസ് ചാര വിവാദത്തിന്റെ നിഴലില്‍ ആന്‍ഡ്രൂ രാജകുമാരന്‍; രാജാവ് ഒരുക്കുന്ന വിരുന്നില്‍ നിന്ന് വിട്ടു നില്‍ക്കും; ചാള്‍സിന് കൂടുതല്‍ തലവേദന ആകേണ്ടെന്ന നിഗമനത്തില്‍ സ്വയം തീരുമാനമെടുത്ത് മാറി നില്‍ക്കല്‍
പ്രോസ്റ്റ്രേറ്റ് ക്യാന്‍സറിന് ചികിത്സ തേടുന്നവര്‍ക്ക് രാത്രിയില്‍ ഉറക്കത്തിനിടയില്‍ മലവിസര്‍ജ്ജനം നടത്തേണ്ടി വരുന്നത് എന്തുകൊണ്ട്? റേഡിയേഷന്‍ പ്രോക്ടോപ്പതിയെ കുറിച്ച് അറിയാം
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പോത്ത് കുത്താന്‍ വന്നു; സ്വന്തം ജീവന്‍ അപകടത്തിലാകുമെന്ന ചിന്ത മാറ്റിവെച്ച് പോത്തിന്റെ കൊമ്പില്‍ പിടിച്ച് നിര്‍ത്തി മാസ്! അച്ചാമ്മയ്ക്ക് അഭിനന്ദനപ്രവാഹം