SPECIAL REPORTകേരളത്തിലെ രണ്ട് സര്‍വകലാശാലകള്‍ വ്യാജം; പഠിച്ചിറങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റിന് കടലാസിന്റെ മൂല്യവുമില്ല; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍; വ്യാജ യൂണിവേഴ്സിറ്റി പട്ടികയില്‍ ഇടംപിടിച്ചത് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനവും; മറ്റൊന്ന് 'കിഷനാട്ടം' ജില്ലയിലെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയും!മറുനാടൻ മലയാളി ബ്യൂറോ17 Dec 2024 10:39 AM IST
KERALAMബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ഏഴ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 10:20 AM IST
KERALAMബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതസ്വന്തം ലേഖകൻ17 Dec 2024 10:06 AM IST
SPECIAL REPORTവ്യക്തി വൈരാഗ്യം തീര്ക്കാര് കടുത്ത ശിക്ഷകള്‍ നല്കി; ശുചിമുറി കഴുകിപ്പിച്ചു; ലീവ് നിഷേിധിക്കലും പതിവ്; മറ്റൊരു വനിത ഉദ്യോഗസ്ഥയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്; അസി. കമാന്‍ഡന്റ് അജിത്തിനെതിരെ മുന്‍ ഹവില്‍ദാര്‍; വിനീതിന്റേത് ഒറ്റപ്പെട്ട അനുഭവമല്ലെന്ന് ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 10:05 AM IST
CRICKETനാണക്കേടില്‍ നിന്ന് കരകയറ്റി രാഹുല്‍; വീണ്ടും നിരാശപ്പെടുത്തി ക്യാപ്റ്റന്‍ രോഹിത്; ചെറുത്ത് നില്‍പ്പ് തുടര്‍ന്ന് ജഡേജയും നിതീഷും; ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്മറുനാടൻ മലയാളി ഡെസ്ക്17 Dec 2024 10:03 AM IST
KERALAMകുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി തര്‍ക്കം; ഒടുവില്‍ കുട്ടിക്ക് പേരിട്ട് കോടതി; യുവതി ഗര്‍ഭിണിയായപ്പോള്‍ പിരിഞ്ഞ ദമ്പതികള്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഒന്നിച്ചുസ്വന്തം ലേഖകൻ17 Dec 2024 9:54 AM IST
SPECIAL REPORTഅമേരിക്കന്‍ സ്കൂളിലെ വെടിവെപ്പില്‍ മരണം നാലായി; വെടിയുതിര്‍ത്തത് പതിനഞ്ചുകാരി പെണ്‍കുട്ടി; നതാലി സാമന്തക്ക് തോക്ക് ലഭിച്ചത് എങ്ങനെയെന്നും വെടിവെപ്പിലേക്ക് നയിച്ചത് എന്തെന്നും അന്വേഷണം; കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്17 Dec 2024 9:49 AM IST
KERALAMഗുരുവായൂര്‍ ക്ഷേത്രനടയില്‍ തന്നെ വിവാഹ രജിസ്ട്രേഷന്; ഉദ്ഘാടനം 20ന്സ്വന്തം ലേഖകൻ17 Dec 2024 9:24 AM IST
FOOTBALLസന്തോഷ് ട്രോഫി; കേരളം ഇന്ന് കരുത്തരായ മേഘാലയെ നേരിടും; ജയിച്ചാല്‍ ഗ്രൂപ്പ് ബിയില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം; മത്സരം രാത്രിയില്‍ ഹൈദരാബാദില്മറുനാടൻ മലയാളി ഡെസ്ക്17 Dec 2024 9:18 AM IST
SPECIAL REPORTട്രംപിനെതിരായ ലൈംഗികാതിക്രമം മറച്ചുവെക്കാന്‍ ശ്രമിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് യു.എസ് കോടതി; സ്റ്റോമി ഡാനിയല്‍സ് കേസില്‍ ട്രംപിന് തിരിച്ചടിയായി കോടതി വിധി; വ്യാജരേഖാ കേസിലെ നടപടികള്‍ പ്രസിഡന്റ് പദം നിര്‍വഹിക്കുന്നതിന് തടസ്സമാകില്ലമറുനാടൻ മലയാളി ഡെസ്ക്17 Dec 2024 9:13 AM IST