INVESTIGATIONമുംബൈ പൊലീസെന്ന് പറഞ്ഞ് ഫോണ്‍വിളി; കൊറിയറില്‍ മയക്കുമരുന്നെന്ന് പറഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ്; ജാമ്യത്തിനായി ആവശ്യപ്പെട്ടത് 30 ലക്ഷം; സംശയകരമായ ഇടപാട് പോലീസ് ശ്രദ്ധയില്‍പെടുത്തി ബാങ്ക്; പോലീസെത്തി വാതില്‍ തല്ലി പൊളിച്ച് അകത്തു കയറി ഡോക്ടറെ വിര്‍ച്വല്‍ അറസ്റ്റില്‍ നിന്നും മോചിപ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 12:32 PM IST
KERALAMശശീന്ദ്രന് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എന്‍സിപി; എന്‍സിപിയിലെ മന്ത്രിമാറ്റം എല്‍ഡിഎഫിന്റെ മുന്നില്‍ വന്നിട്ടില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ രാമകൃഷ്ണന്സ്വന്തം ലേഖകൻ18 Dec 2024 12:28 PM IST
INVESTIGATIONസര്‍ക്കാര്‍ നഴ്സിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍; 21കാരിയുടേത് കൊലപാതകമോ? ലക്ഷ്മി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 12:23 PM IST
FOREIGN AFFAIRSഅമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നൂറു ശതമാനം നികുതി ചുമത്തിയാല്‍ യു.എസും അതുതന്നെ ചെയ്യും; നികുതി വിഷയത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്; ഇന്ത്യ- യു.എസ് ബന്ധം ശക്തമെന്ന് ബൈഡന് ഭരണകൂടവുംമറുനാടൻ മലയാളി ഡെസ്ക്18 Dec 2024 12:11 PM IST
SPECIAL REPORTഡാനിയുടെ പാര്‍ട്ടിയെന്ന് അറിയാതെ ഈഞ്ചയ്ക്കലില്‍ എത്തി; എയര്‍പോര്‍ട്ട് സാജനെ കണ്ടതും സ്ഥലം വിട്ടു; പഞ്ഞിക്കിട്ടത് വെള്ളായണിക്കാരന്‍ നിതിനെ; തിരുവനന്തപുരത്തെ അധോലോകത്തെ നിയന്ത്രിക്കുന്നത് ഇപ്പോള്‍ എയര്‍പോര്‍ട്ട് സാജന്; മകന് ഡാനിയുടെ കൈക്കരുത്തില്‍ അച്ഛന്; ഓംപ്രകാശ് ശ്രമിക്കുന്നത് പ്രതാപം വീണ്ടെടുക്കാനോ?മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 12:06 PM IST
SPECIAL REPORTക്യാമ്പ് വൃത്തിയാക്കിയാല്‍ അവധി പരിഗണിക്കാമെന്ന് വാഗ്ദാനം; പണം പിരിവിട്ട് ക്യാമ്പിലെ കാട് മുഴുവന്‍ വെട്ടിയിട്ടും അവധി ഇല്ല; വൈരാഗ്യത്തിന് കാരണം സുനീഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് ചോദ്യം ചെയ്തത്; അസി കമാന്ജന്റ് അജിത്ത് മുമ്പും കമാണ്ടോവിനെ കൊന്നു? അരിക്കോട്ടെ കമാണ്ടോ ക്യാമ്പില്‍ 'ഹിറ്റ്ലര്‍ ഭരണം'?മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 11:44 AM IST
CRICKETആര് ആശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം ബ്രിസ്ബേന്‍ ടെസ്റ്റിന് പിന്നാലെ; ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഏറ്റവും കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ഓഫ് സ്പിന്നര്‍; 106 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വീഴ്ത്തിയത് 537 വിക്കറ്റുകള്‍; ആറ് സെഞ്ച്വറികളുമായി ബാറ്റിംഗിലും തിളക്കംസ്വന്തം ലേഖകൻ18 Dec 2024 11:37 AM IST
CRICKETരസംകൊല്ലിയായി മഴ; ഗാബ ടെസ്റ്റിന് ആന്റി ക്ലൈമാക്സ്; 275 റണ്‍സ് വലജയലക്ഷ്യം, ഇന്ത്യ എട്ട് റണ്‍സ് എടുക്കുമ്പോഴേയ്ക്കും മഴ: മത്സരം സമനിലയില്‍; വീണ്ടും ഒപ്പത്തിനൊപ്പം എത്തി ഇരു ടീമുംമറുനാടൻ മലയാളി ഡെസ്ക്18 Dec 2024 11:29 AM IST
FOREIGN AFFAIRSവ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടത് ചൈനയ്ക്ക് അനിവാര്യത; ട്രംപ് വന്നതോടെ നികുതി കൂട്ടുമെന്നും ആശങ്ക; തെക്കന്‍ ചൈനാകടലിലെ അപ്രതീക്ഷിത വെല്ലുവിളിയും പ്രായോഗികബുദ്ധിയും സഹകരണത്തിന് വഴിയൊരുക്കും; ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുമെന്ന് ചൈന; ഡോവലിന്റെ ചൈനീസ് നയയന്ത്രം വിജയത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 11:25 AM IST
SPECIAL REPORTഎം എം ലോറന്‍സിന്റെ മൃതദേഹം സെമിത്തേരിയില്‍ സംസ്കരിക്കാനാവില്ല; സിപിഎം നേതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി ശരിവെച്ചു; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആശാ ലോറന്സ്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 11:19 AM IST
CRICKETതകര്‍ച്ചയ്ക്ക് പിന്നാലെ 89ന് ഡിക്ലയര്‍ ചെയ്ത് ഓസീസ്; ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 54 ഓവറില്‍ 275 റണ്‍സ്; ജയസ്വാളും, രാഹുലും ക്രീസില്‍; കളി മുടക്കി മഴമറുനാടൻ മലയാളി ഡെസ്ക്18 Dec 2024 10:57 AM IST
WORLDസ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമം: ബേണ്‍മത്തില്‍ ഇന്ത്യന്‍ വംശജന് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്18 Dec 2024 10:57 AM IST