Latest - Page 410

കാർ റോഡിൽ ഓടവെ ടയർ പഞ്ചറായി; പിന്നാലെ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറി ബസുമായി കൂട്ടിയിടിച്ച് അപകടം; കുംഭമേളയ്ക്ക് പോയ 8 പേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം ജയ്പൂരിൽ
സമസ്തയില്‍ വിവാദങ്ങള്‍ അടങ്ങുന്നില്ല; ജിഫ്രി തങ്ങളെ വിമര്‍ശിച്ച് പ്രസംഗിച്ച മുസ്തഫല്‍ ഫൈസിയെ മുശാവറയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; നേതൃത്വത്തിനെതിരായ നീക്കമെന്ന് ആരോപിച്ചു നടപടി; സമസ്തയിലെ ലീഗ് പക്ഷക്കാരനെ പുറത്താക്കിയതില്‍ പ്രതിഷേധം അറിയിച്ച് സാദിഖലി തങ്ങള്‍ അടക്കമുള്ളവര്‍
നാണമില്ലേ നിങ്ങൾക്ക്?; ചേട്ടന് ഇതൊക്കെ കേൾക്കുമ്പോൾ ഭയങ്കര സങ്കടമാണ്; പ്രോഗ്രാമിന് വേണ്ടി മാത്രമാണ് പെയർ ആകുന്നത്; തങ്കച്ചനുമായുള്ള ഗോസിപ്പുകൾക്കെതിരെ പ്രതികരിച്ച് അനുമോൾ
മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെതിരെ ആക്രമണം; എഎസ്ഐ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി; സംഭവം കോഴിക്കോട്
നെയ്യാറ്റിന്‍കരയിലെ ലോഡ്ജില്‍ ഇന്നലെ രാത്രി റൂമെടുത്തു; മകനെ കാണാതെ രാവിലെ മാതാപിതാക്കള്‍ എത്തി മുറി പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍; റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ കടബാധ്യത
കാമ്പുള്ള വാര്‍ത്തകളുമായി ബാര്‍ക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ജൈത്രയാത്ര; രണ്ടാമത് റിപ്പോര്‍ട്ടര്‍ ടി വി; മൂന്നാം സ്ഥാനത്ത് കിതച്ച് 24 ന്യൂസും; പവര്‍ഹൗസുകളായ മാതൃഭൂമി ന്യൂസും മനോരമ ന്യൂസും കിതയ്ക്കുന്നു; 2025ലെ നാലാം വാരത്തിലെ ബാര്‍ക്ക് റേറ്റിംഗ് ഇങ്ങനെ
പിരിയഡ്സാകാൻ വൈകുമ്പോഴും വെറുതെയിരിക്കുമ്പോഴും എനിക്കങ്ങനെ തോന്നും; ഇരുപതാമത്തെ വയസിൽ ഗർഭിണിയാണെന്ന് വരെ ഞാൻ വിചാരിച്ചു; എന്നാൽ എനിക്ക് ആ സമയം ബോയ് ഫ്രണ്ട് ഇല്ലായിരുന്നു; എന്റെ ഓരോ ചോദ്യങ്ങൾ കേട്ട് അമ്മ വരെ ഞെട്ടി; മനസ് തുറന്ന് കനി കുസൃതി