Latest - Page 454

സ്‌കൂളില്‍ ബല്ലടിച്ചപ്പോള്‍ വരാന്തയില്‍ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടി; കുട്ടികളില്‍ ഒരാളുടെ ചെരുപ്പുമായി കുട്ടിക്കുറുമ്പ്; ഒരേ സമയം കൗതുകവും ആശങ്കയും; നന്നായി പഠിച്ച് വളരട്ടെയെന്ന് കമന്റുകള്‍
വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ചു; ശീതള പാനീയം നല്‍കി മയക്കി ലൈംഗികാതിക്രമം;  വിഡിയോ ചിത്രീകരിച്ചെന്നും യുവതിയുടെ പരാതി; പ്രവാസി വ്യവസായിക്ക് എതിരെ കേസെടുത്തു
ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സിബിഐ കോടതി വിചാരണ കൂടാതെ ഒഴിവാക്കിയ അഞ്ചാം പ്രതി: എസ്.പിയായി വിരമിച്ചപ്പോള്‍ അഭിഭാഷക വേഷമണിഞ്ഞു; സിബിഐ കോടതിയില്‍ തുടരുന്ന ഉണ്ണിത്താന്‍ കേസ് വിളിക്കുമ്പോള്‍ അവിടെ ഹാജര്‍; വിചാരണയ്ക്ക് വരുന്ന പ്രതികളെയും സാക്ഷികളെയും ഭീഷണിപ്പെടുത്തിയെന്ന് മുന്‍ എസ്.പി എന്‍. അബ്ദുള്‍ റഷീദിനെതിരേ പരാതി
ശബരിമല തീര്‍ത്ഥാടനം, വിപുലമായ സേവനങ്ങള്‍: സമയ ബന്ധിതമായി മികച്ച സൗകര്യങ്ങളൊരുക്കാന്‍ ആക്ഷന്‍ പ്ലാന്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
സ്വഭാവ വൈകൃതത്തിലൂടെ വേടന്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതിക്കാരി; കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയെന്നും വാദം; വിവാഹ വാഗ്ദാനം നല്‍കി യുവഡോക്ടറെ പീഡിപ്പിച്ചെന്ന ആരോപണം നിഷേധിച്ച് റാപ്പര്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം ഇങ്ങനെ
ആരോപണം പിന്‍വലിച്ച് മാപ്പുപറയണം, ഇതങ്ങനെ വെറുതേ വിടാന്‍ ഉദ്ദേശ്യമില്ല; ആരോപണം ഉന്നയിക്കുന്നയാളുടെ പശ്ചാത്തലംകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും; ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്; രാജേഷ് കൃഷ്ണയെയും തനിക്കറിയാം; മുഹമ്മദ് ഷെര്‍ഷാദിനെതിരെ നിയമ നടപടിയെന്ന് തോമസ് ഐസക്ക്
500 ലോക്കല്‍ ബസ് പണിതീര്‍ത്ത് കുട്ടപ്പനാക്കിയിട്ടുണ്ട്;  ഡ്രൈവറെ വച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കും; സ്വകാര്യ ബസുകള്‍ പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും;  ബസ് ഉടമകള്‍ക്ക് താക്കീതുമായി മന്ത്രി ഗണേശ് കുമാര്‍
മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല; രോഗാണുബാധ ഉണ്ടായാല്‍ പത്ത് ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും; അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
വേടന്റെ പാട്ടുകള്‍ കേട്ട് വിളിച്ചു, പരിചയം മുതലെടുത്ത് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് ഒരു പെണ്‍കുട്ടി; രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാള്‍; വേടന്റെ കുരുക്കില്‍ യുവതികള്‍ വീണത് ഇങ്ങനെ; വേടന്‍ സ്ഥിരം കുറ്റവാളിയെന്ന ആദ്യ പീഡന കേസിലെ പരാതിക്കാരിയും; വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി